ലെസ് ബോസ് – മലയാളത്തിലെ ലെസ്ബിയൻ കഥകൾ

270.00

ലെസ് ബോസ്

 

മലയാളത്തിലെ ലെസ്ബിയൻ കഥകൾ

 

അനിൽകുമാർ കെ എസ്
ഡോ രശ്‌മി ജി

 

വ്യവസ്ഥാപിതമായ രതിസങ്കൽപ്പങ്ങളെയും ലൈംഗികരീതികളെയും പ്രണയബന്ധങ്ങളെയും പൊതുമണ്ഡലത്തിൽ നിലനിൽക്കുന്ന സദാചാര സങ്കല്പങ്ങളെയും ശാരീരിക ശുദ്ധിവാദങ്ങളെയും നിരാകരിക്കുന്നവയാണ് സ്ത്രീ സ്വവർക്ക പ്രണയകഥകൾ. ആൺ-പെൺ പ്രണയബന്ധം പോലെ തന്നെ പെൺ – – – പെൺ പ്രണയം സാധ്യമാകുമെന്നു തെളിയിക്കുന്ന ഈ കഥകൾ പ്രണയരതികാമനകളുടെ ലളിത വ്യാഖ്യാനങ്ങളെയും അതിർവരമ്പുകളെയും സ്വാഭാവികമായും മറികടക്കുന്നു.ഇവ പ്രണയകുറ്റവാളികളായി മുദ്ര ചാർത്തപ്പെട്ടിരുന്ന സ്ത്രീ സ്വർഗ്ഗാനുരാഗികളുടെ നിഗൂഢമായ ജീവിതത്തിലേയ്ക്കും മാനസിക വ്യാപാരങ്ങളിലേക്കും സഞ്ചരിക്കുവാൻ അനുവാചകനെ പ്രേരിപ്പിക്കുന്നു.
സ്ത്രീ സ്വർഗാനുരാഗത്തിന്റെ രാഷ്ട്രീയ തലങ്ങളെ പങ്കുവയ്ക്കുന്ന ഈ കഥാസമാഹാരം മലയാളത്തിലെ ലെസ്ബിയൻ കഥകളുടെ പ്രഥമ സമാഹാരം കൂടിയാണ്.

 

 

പേജ് 250വില രൂ270

✅ SHARE THIS ➷

Description

Less Bose

ലെസ് ബോസ് – മലയാളത്തിലെ ലെസ്ബിയൻ കഥകൾ

Reviews

There are no reviews yet.

Be the first to review “ലെസ് ബോസ് – മലയാളത്തിലെ ലെസ്ബിയൻ കഥകൾ”

Your email address will not be published. Required fields are marked *