ലിയോ ടോൾസ്സോയ് യുദ്ധവും സമാധാനവും

299.00

ലിയോ ടോൾസ്സോയ്
യുദ്ധവും സമാധാനവും

വിവർത്തനം : കെ. പി . ബാലചന്ദ്രൻ.

നൂറ്റാണ്ടുകളായി ബൊറോഡിനൊവിലെയും ഗോർക്കിയിലെയും ഷെവാർഡിനൊവിലെയും ജനങ്ങൾ കൃഷി ചെയ്തും കന്നുകാലികളെ മേച്ചും നടന്നിരുന്ന വയലുകളിലും പുൽമേടുകളിലും പതിനായിരക്കണക്കിന് മനുഷ്യർ പല വേഷത്തിൽ മരിച്ചു കിടക്കുകയാണ്. ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ടുകൂടി. മഴത്തുള്ളികൾ വീഴാൻ തുടങ്ങി. ഭക്ഷണവും വിശ്രമവുമില്ലാതെ തളർന്ന അയാൾ യുദ്ധം തുടരുന്നതിന്റെ വൃർത്ഥതയെക്കുറിച്ച് ചിന്തിച്ചു. ‘ എന്തിനു വേണ്ടി, ആർക്കുവോണ്ടി ഞാൻ ചാകണം … ‘ ലോകസാഹിത്യത്തിലെ അനശ്വരമായ ക്ലാസിക് കൃതിയുടെ സംഗൃഹീത പുനരാഖ്യാനം.

K.P.BALACHANDRAN

വില : രൂ299

✅ SHARE THIS ➷

Description

Leo Tolstoy Yuddhavum Samadhanavum

ലിയോ ടോൾസ്സോയ് യുദ്ധവും സമാധാനവും

Reviews

There are no reviews yet.

Be the first to review “ലിയോ ടോൾസ്സോയ് യുദ്ധവും സമാധാനവും”

Your email address will not be published. Required fields are marked *