Be the first to review “Kuttikalude Valarcha Mathapithakkal Ariyendathum Cheyyendathum” Cancel reply
Kuttikalude Valarcha Mathapithakkal Ariyendathum Cheyyendathum
₹175.00
കുട്ടികളുടെ വളർച്ച മാതാപിതാക്കൾ അറിയേണ്ടതും ചെയ്യേണ്ടതും
ഡോ അരുൺ ബി നായർ
ഈ പുതിയ കാലത്ത് പാരന്റിംഗ് എന്നത് ഇത്തിരി സങ്കീർണമായ ഒരു ഏർപ്പാടാണ് മനഃശാസ്ത്രവും ശിക്ഷണരീതികളും സ്നേഹവും സാന്ത്വനവും ആലംബവും നിരാലംബവും എന്നിങ്ങനെ നിരവധി കാര്യങ്ങൾ കൂടിച്ചേർന്നു ഇത്തിരി അപകടകരമായത് കാരണം, ചുറ്റുപാടും നടക്കുന്ന ഓരോ ചലനവും അത്രത്തോളം സങ്കീർണമാണ് എന്നതുതന്നെ
കൂട്ടുകുടുമ്പത്തേക്കാൾ പാരന്റിംഗ് എന്നതിലെ സങ്കീർണത അണുകുടുംബത്തിലെത്തുമ്പോൾ പലമടങ്ങ് വർധിപ്പിക്കുന്നു തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മനഃശാസ്ത്ര വിഭാവം അസി പ്രൊഫസറായ ഡോ അരുൺ ബി നായർ ‘കുട്ടികളുടെ വളർച്ച മാതാപിതാക്കൾ അറിയേണ്ടതും ചെയ്യേണ്ടതും’ എന്ന ഈ പുസ്തകത്തിലൂടെ പ്രദിപാദിക്കുന്നതു ഇത്തരം കാര്യങ്ങളാണ്.
വില രൂ175
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.