കുട്ടികളുടെ മഹാഭാരതം
₹399.00
കുട്ടികളുടെ മഹാഭാരതം
സുമംഗല
നീലമ്പേരൂർ മധുസൂദനൻ നായർ
വിശ്വസാഹിത്യത്തിലെ ഏറ്റവും മഹനീയ സൃഷ്ടടിയാണ് മഹാഭാരതം. ആഖ്യാനത്തിന്റെ മികവിനാലും ഉള്ളടക്കത്തിന്റെ ഗരിമയാലും മഹാഭാരത്തിനൊപ്പം ചേർത്തുനിർത്താൻ വിശ്വസാഹിത്യത്തിൽ മറ്റൊരു കൃതിയില്ല ഒരു വംശത്തിന്റെ, ഒരു രാജ്യത്തിൻറെ, ഒരു ജനതയുടെ സാംസ്കാരിക സമ്പത്തു മുഴുവൻ ഈ മഹാഗ്രന്ഥത്തിലെ ഒരു ലക്ഷത്തിൽപരം ശ്ലോകങ്ങളിൽ അടങ്ങിയിരിക്കുന്നു. ധർമ്മം നിലകൊള്ളുന്നിടത്ത് ജയവും അധർമ്മവെവിടെയോ അവിടെ നാശവുമെന്നാണ് മഹാഭാരതം പഠിപ്പിക്കുന്നത്. ശാഖോപശാഖകളായി പരന്ന് പ്രപഞ്ചതുല്യവിശാലത ആവാഹിച്ച് വാക്കുകളിലൊതുക്കുന്ന ഈ വിശ്വോത്തരകൃതിക്ക് ഒപ്പം നില്ക്കാൻ ഈ പ്രപഞ്ചംതന്നെയല്ലാതെ മറ്റൊന്നില്ല
മഹാഭാരതകഥയുടെ ലളിതവും സുന്ദരവുമായ ഈ സംഗൃഹീത പുനരാഖ്യാനം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്നതാണ്.
Sumangala, Nilamboor Madhusudhanan Nair / Sumankala, Nilamboor Madhusuthanan Nayar
പേജ് 388 വില രൂ 399
Reviews
There are no reviews yet.