Be the first to review “Kuttanweshanathile Vaidhyashasthram” Cancel reply
Kuttanweshanathile Vaidhyashasthram
₹750.00
കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രം
ഡോ ബി ഉമാദത്തൻ
ഫോറൻസിക് മെഡിസിൻ എന്ന അതിഗ്രഹനമായ ശാസ്ത്ര ശാഖയെ വസ്തുനിഷ്ഠമായും ലളിതമായും സമഗ്രമായും അവതരിപ്പിക്കുന്ന ഭാരതീയഭാഷയിലെ ആദ്യ ഗ്രന്ഥം. ഫോറൻസിക് മെഡിസിൻ സംബന്ധിച്ച അക്കാദമിക് ആയ വിവരങ്ങൾ മാത്രമല്ല. ക്രിമിനൽ കുറ്റകൃത്യങ്ങൾ സംബന്ധിച്ച ശാസ്ത്രീയാന്വേഷണം എങ്ങനെ നടത്തണമെന്നുള്ള മാർഗ്ഗരേഖയും കൂടിയാണിത്.
“ഇതിലെ വിഷസൂചനകൾ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നിയമപരിപാലനമേഖലകളിൽ വ്യാപരിക്കുന്നവർക്കും വിഷയത്തിന്റെ പ്രാന്ത്യ്രരേഖകളെക്കുറിച്ച് വ്യക്തത ലഭിക്കുവാൻ സഹായകമാണ്.
അചിരേണ ഈ ഗ്രന്ഥം ക്രിമിനൽ കോടതികളിൽ പലപ്പോഴും ഉദ്ധരിക്കപ്പെടുന്ന ഒന്നായി തീരും ഇതിലെ വസ്തുതകൾ മിക്കപ്പോഴും വിധിന്യായങ്ങളിലെ ഉദ്ധരണികളാകും
ജസ്റ്റിസ് കെ ടി തോമസ്
Dr B Umadathan / Dr B Umadaththan
പേജ് 799 വില രൂ750
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.