Be the first to review “Kureeppuzha – Padanam, Saudridam, Samvadam” Cancel reply
Kureeppuzha – Padanam, Saudridam, Samvadam
₹150.00
കുരീപ്പുഴ
പഠനം – സൗഹൃദം – അഭിമുഖം
ഇല്ല ദൈവം, ദൈവ ശാപങ്ങൾ മിഥ്യകൾ
ഇല്ലില്ല സ്വർഗ-നരകങ്ങൾ പരേതർക്ക് ചെന്നിരിക്കാൻ
ഇല്ല പരമാത്മാവു മില്ലാത്മ മോക്ഷവും
മുജ്ജന്മമില്ല, പുനർജന്മമില്ല
ഒറ്റ ജന്മം, നമുക്കീയൊറ്റ ജീവിതം.
മലയാളികളെ ഇത്രയധികം ത്രസിപ്പിച്ച നിരീശ്വരവാദിയായ സാഹിത്യകാരൻ മറ്റൊരാൾ ഇല്ലെന്ന് നിസംശയം പറയാം.
കുരീപ്പുഴ ശ്രീകുമാറിനെ സമഗ്രമായി വിലയിരുത്തുന്ന ആദ്യ സംഹാരം. ഒപ്പം അദ്ദേഹവുമായി പ്രമുഖ സാഹത്യകാരന്മാർ നടത്തിയ ശ്രേദ്ധേയമായ സൗഹൃദ സംഭാഷണങ്ങളും മറ്റ് അഭിമുഖങ്ങളും.
“മലയാളിയെ പ്രണയിക്കാൻ പഠിപ്പിച്ചത് നവോത്ഥാനമാണ്. അതു സാധ്യമാക്കിയത് കാല്പനിക പ്രസ്ഥാനവും.”
Kureepuzha Sreekumar / Kureeppuzha
പേജ് 172 വില രൂ150
കൂടുതൽ പുസ്തകങ്ങൾ കാണുകShare link on social media or email or copy link with the 'link icon' at the end:
You may also like…
-
M C Joseph Enna Apoorva Manushyan
₹120.00 Add to cart -
Manushyan
₹100.00 Add to cart -
Vairudhyathmaka Bhauthika Vadam
₹110.00 Add to cart -
Kovoorinte Sampoorna Krithikal
₹795.00 Add to cart -
Ramayanam Oru Kettukatha
₹120.00 Add to cart -
Sahodaran Ayyappan – Navothanathinte Sukra Nakshathram
₹100.00 Add to cart
Reviews
There are no reviews yet.