Kural – Oru Amoolya Rathna Samhitha

105.00

കുറൾ
ഒരു അമൂല്യ രത്‌നസംഹിത

 

ശാരദ ജി നായർ

കർമമാർഗത്തിലൂടെ ജീവിതം മെച്ചപ്പെടുത്തുവാനുള്ള സംവിധാനമായാണ് കുറളിലെ ലോകം കാണുന്നത്. ധർമം, അർഥം, കാമം എന്നിവയ്ക്കാണ് ഇതിൽ ഏറെ പ്രാധാന്യം. ഏതു മാർഗത്തിൽ ചലിക്കുന്ന മനുഷ്യനായാലും അവനവന്റെ ജീവിത രീതി ഫലപ്രദമാക്കാൻ സഹായിക്കുന്ന പ്രായോഗിക സൂചനകൾ കുറളിലെ ഒട്ടനവധി വരികൾ നൽകുന്നുണ്ട്.

സമുദ്രത്തിൽ നിന്ന് ചെറു പാത്രം കൊണ്ട് വെള്ളം കോരുന്നതു പോലെയാണ് കുറളിനെ വിലയിരുത്താനുള്ള ശ്രമം. ഈ കുറളിന്റെ പരിഭാഷ തമിഴിലും ഇംഗ്ലീഷിലും മലയാളത്തിലുമാണ് പ്രത്യക്ഷപ്പെടുന്നത്.

കുറൾ എഴുതിയത് രണ്ടാം നൂറ്റാണ്ടിനു മുമ്പായിരിക്കണം എന്നു കരുതാവുന്നതാണ്. എന്താണ് കുറൾ എന്ന് കേട്ടുകേൾവിപോലുമില്ലാത്ത പുതുതലമുറയ്ക്ക് രണ്ടാം നൂറ്റാണ്ടിലേക്കുള്ള യാത്രയ്ക്ക് ഏറെ സഹായിക്കുന്ന ഒരു ഗ്രന്ഥമണ് കുറൾ – ഒരു അമൂല്യ രത്‌നസംഹിത.

Thirukural / Thirukkural

പേജ് 154  വില രൂ105

✅ SHARE THIS ➷

Reviews

There are no reviews yet.

Be the first to review “Kural – Oru Amoolya Rathna Samhitha”

Your email address will not be published. Required fields are marked *