കുഞ്ഞാലി മരക്കാർ
₹100.00
കുഞ്ഞാലി മരക്കാർ
ടി പി രാജീവൻ
മലബാറിന്റെ ചരിത്രത്തിൽ അധിനിവേശകരോടു പടവെട്ടി നാടിന്റെ സ്വാതന്ത്ര്യം കാക്കാൻ ശ്രെമിച്ച ദേശസ്നേഹിയുടെ വീരഗാഥ.
സാമൂതിരിയുടെ വലംകൈയായിനിന്നു നാടിനു വേണ്ടി പൊരുതിയിട്ടും പോർച്ചുഗീസ്കാർക്ക് ഒറ്റുകൊടുക്കപ്പെട്ട ഒരു രക്തസാക്ഷിയുടെ ഭുധിഗോഥ കുഞ്ഞാലിമരക്കാർ ഇവിടെ ഒരു രൂപകമമാണ് അധിനിവേശശക്തികൾക്കെതിരെ പോരാടുന്നവർ ചരിത്രത്തിലെന്നും ഒറ്റുകൊടുക്കപ്പെടുകയും
രക്തസാക്ഷികളാക്കപ്പെടുകയും ചെയ്യും എന്നതിന്റെ രൂപകം ടി പി രാജീവൻ ഈ നോവൽ അവതരിപ്പിക്കുന്നത് തിരക്കഥാരൂപത്തിലാണ്
പേജ് 96 വില രൂ100
✅ SHARE THIS ➷
Reviews
There are no reviews yet.