ക്ഷേത്രക്കടുവയും കുമയോണിലെ നരഭോജികളും – ജിം കോർബെറ്റ്‌

225.00

ക്ഷേത്രക്കടുവയും കുമയോണിലെ നരഭോജികളും

 

ജിം കോർബെറ്റ്‌

സംഭ്രമജനകമായ നായാട്ട് അനുഭവങ്ങളിലൂടെ വായനക്കാരെ കോരിത്തരിപ്പിച്ച ജിം കോര്‍ബെറ്റിന്റെ അവസാന കൃതി. ഹിമാലയന്‍ താഴ്‌വാരങ്ങളില്‍ ഭീതിവിതച്ച നരഭോജികളെ ജിം കോര്‍ബെറ്റ് നേരിടുമ്പോള്‍ ശ്വാസമടക്കിയിരുന്നേ വായനക്കാര്‍ക്ക് താളുകള്‍ മറിക്കാന്‍ സാധിക്കുകയുള്ളു. കറതീര്‍ന്ന വേട്ടക്കാരന്‍ എന്ന നിലയില്‍ അറിയപ്പെടുമ്പോഴും ജിം കോര്‍ബെറ്റ് എന്ന മനുഷ്യനെയും അദ്ദേഹത്തിന്റെ പ്രകൃതിസ്‌നേഹത്തെയും അടുത്തറിയാന്‍ ഈ കൃതി ഉപകരിക്കും.
വിവര്‍ത്തനം എം.എസ്. നായര്‍
Jim Corbet / Gim Corbat 

പേജ് 208 വില രൂ225

✅ SHARE THIS ➷

Description

Kshethrakkaduvayum Kumayonile Narabhojikalum

ക്ഷേത്രക്കടുവയും കുമയോണിലെ നരഭോജികളും – ജിം കോർബെറ്റ്‌

Reviews

There are no reviews yet.

Be the first to review “ക്ഷേത്രക്കടുവയും കുമയോണിലെ നരഭോജികളും – ജിം കോർബെറ്റ്‌”

Your email address will not be published. Required fields are marked *