Kooli

380.00

കൂലി

 

മുൽക്ക് രാജ് ആനന്ദ്

വിവർത്തനം : ഐ. എസ്. നാരായണൻ

പഞ്ചാബിലെ ഗ്രാമങ്ങളിലൊന്നിൽ ഒരു കർഷകകുടുംബത്തിലെ അധികപ്പറ്റായി ഒരു ബാലൻ ജോലിചെയ്‌തു പണം സമ്പാദിക്കുന്നതിനായി തന്റെ അമ്മാമനോടൊപ്പം പട്ടണത്തിലേക്കു പോകുന്നതും അവിടെവച്ച് അവനുണ്ടാകുന്ന അനുഭവങ്ങളുമാണ് ഈ നോവലിൽ വിവരിച്ചിരിക്കുന്നത് പട്ടണത്തിലെത്തുമ്പോൾ കേവലം പയ്യനായിരുന്ന മുനു അനുഭവിക്കുന്ന യാതനകൾക്ക് കൈയും കണക്കുമില്ല പല ജോലികളും ചെയ്ത് വളന്നുവളർന്ന് അവൻ ഒരു റിക്ഷാക്കാരനായിത്തീരുന്നു. അവസാനം ക്ഷയരോഗം ബാധിച്ചു മരിക്കുന്നു. ദുരിതപൂർണ്ണമായ ആ ജീവിതകഥാകഥനത്തിൽക്കൂടി ഇന്ത്യയിലെ പാവപ്പെട്ട ജനകോടികളുടെ യാഥാർത്ഥരൂപം മുൽക്ക് രാജ് ആനന്ദ് ഈ നോവലിൽ അവതരിപ്പിക്കുന്നു ജീവിതാനുഭവങ്ങളെ സഹതാപപൂർവ്വം വീക്ഷിക്കുന്ന സുന്ദരമായ കലാസൃഷ്‌ടി

പേജ് 400 വില രൂ380

Share link on social media or email or copy link with the 'link icon' at the end:

Reviews

There are no reviews yet.

Be the first to review “Kooli”

Your email address will not be published. Required fields are marked *