കൊടുക്കാനുള്ള കോഴി

115.00

കൊടുക്കാനുള്ള കോഴി
മാങ്ങാട് രത്നാകരന്‍

ചിന്തയുടെ അഗ്നിബാധയായിരുന്നു എം എന്‍ വിജയന്‍ പ്രഭാഷണത്തിലും സാഹിത്യ നിരൂപണത്തിലും സംസ്കാരനിരൂപണത്തിലും എം എന്‍ വിജയന്‍ രാജഗോപുരംപോലെ തലയെടുപ്പോടെ നിന്നു ധൈഷണികനും കാരുണ്യവാനും സ്നേഹമയനുമായ ആ പ്രതിഭാശാലിയെക്കുറിച്ചുള്ള സ്മരണകള്‍ എം എന്‍ വിജയന്റെ അധ്യാപനജീവിതവും പ്രഭാഷണജീവിതവും ധൈഷണികജീവിതവും വ്യക്തിജീവിതവും സ്മരണകളില്‍ നിറയുന്നു എം എന്‍ വിജയനെക്കുറിച്ച് അദ്ദേഹത്തിന്റെ ശിഷ്യന്‍ മാങ്ങാട് രത്നാകരന്‍ ഓര്‍ക്കുന്നു.

Magaad rathnakaran

വില രൂ115

Category:
✅ SHARE THIS ➷

Description

Kodukanulla Kozi

കൊടുക്കാനുള്ള കോഴി

Reviews

There are no reviews yet.

Be the first to review “കൊടുക്കാനുള്ള കോഴി”

Your email address will not be published. Required fields are marked *