Be the first to review “Kodathiyilekko? Nilkku.” Cancel reply
Kodathiyilekko? Nilkku.
₹130.00
കോടതിയിലേക്കോ? നിൽക്കൂ.
അഡ്വ കെ രാംകുമാർ
ജനങ്ങളിൽ നിന്ന് അകലുന്ന കോടതികളെപ്പറ്റിയാണ് രാംകുമാറിന് പ്രധാനമായി പറയാനുള്ളത്. ആരെങ്കിലും ഇതൊക്കെ പറയേണ്ടതല്ലേ എന്നു നമുക്ക് പലപ്പോഴും തോന്നിയ പലകാര്യങ്ങളും അദ്ദേഹം രേഖപ്പെടുത്തുമ്പോൾ നമുക്ക് സംതൃപ്തിയും കൃതജ്ഞതയും തോന്നുന്നു. സ്ഥാനമാനങ്ങൾകൊണ്ട് പ്രതികരണശേഷിയെ സൗകര്യപൂർവം മാറ്റിവെയ്ക്കാത്തവരും ഉണ്ടല്ലോ എന്ന് മനസ്സിലാക്കുമ്പോഴത്തെ ആശ്വാസം ചെറുതല്ല.
അഡ്വ കെ രാംകുമാറിന്റെ ഈ ഗ്രന്ഥം കാലത്തിന്റെയും സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും സവിശേഷമായ ശ്രദ്ധ അർഹിക്കുന്ന കൃതിയായി മാറിയിരിക്കുന്നു. – എം ടി വാസുദേവൻ നായർ
ഏറെ ശ്രദ്ധേയമായ നിരവധി കേസുകളിലെ അഭിഭാഷകനും എഴുത്തുകാരനുമായ അഡ്വ കെ രാംകുമാറിന്റെ ലേഖനങ്ങൾ. ഒപ്പം നിയമജീവിതത്തിലെ അനുഭവങ്ങളുടെ ചൂടും ചൂരം നിറഞ്ഞ കഥകളും.
പേജ് 146 വില രൂ130
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.