കോടതിയിലേക്കോ നില്ക്കൂ

130.00

കോടതിയിലേക്കോ നില്ക്കൂ

അഡ്വ കെ രാംകുമാർ

ജനങ്ങളിൽനിന്നകലുന്ന കോടതികളെപ്പറ്റിയാണ് രാംകുമാറിന് പ്രധാനമായി പറയാനുള്ളത്. ആരെങ്കിലും ഇതൊക്കെ ഉറക്കെ പറയേണ്ടതല്ലേ എന്ന് നമുക്ക് പലപ്പോഴും തോന്നിയ പല കാര്യങ്ങളും അദ്ദേഹം രേഖപ്പെടുത്തുമ്പോൾ നമുക്ക് സംതൃപ്തിയും കൃതജ്ഞതയും തോന്നുന്നു. സ്ഥാനമാനങ്ങൾകൊണ്ട് പ്രതികരണശേഷിയെ സൗകര്യപൂർവ്വം മാറ്റിവെക്കാത്തവരും ഉണ്ടല്ലോ എന്ന് മനസ്സിലാക്കുമ്പോഴത്തെ ആശ്വാസം ചെറുതല്ല.

അഡ്വ കെ രാംകുമാറിന്റെ ഈ ഗ്രന്ഥം കാലത്തിന്റെയും സമുഹത്തിന്റെയും ഭരണകൂടത്തിന്റെയും സവിശേഷ ശ്രദ്ധ അർഹിക്കുന്ന ഒരു കൃതിയായി മാറിയിരിക്കുന്നു.
– എം ടി വാസുദേവൻ നായർ
ഏറെ ശ്രദ്ധേയമായ നിരവധി കേസുകളിലെ അഭിഭാഷകനും എഴുത്തുകാരനുമായ അഡ്വ. കെ രാംകുമാറിന്റെ ലേഖനങ്ങൾ.. ഒപ്പം, നിയമജീവിതത്തിലെ അനുഭവങ്ങളുടെ ചുടും ചൂരും നിറഞ്ഞ കഥകളും.

Advocate K Ramkumar

വില രൂ130

Category:
✅ SHARE THIS ➷

Description

Kodatheyilako Nilku

കോടതിയിലേക്കോ നില്ക്കൂ

Reviews

There are no reviews yet.

Be the first to review “കോടതിയിലേക്കോ നില്ക്കൂ”

Your email address will not be published. Required fields are marked *