Be the first to review “Klavupidicha Kalam” Cancel reply
Klavupidicha Kalam
₹650.00
ക്ലാവ് പിടിച്ച കാലം
സ്വെറ്റ്ലാന അലക്സിവിച്ച്
2015ലെ നോബൽ പുരസ്ക്കാരം നേടിയ എഴുത്തുകാരി
സോവിയറ്റ് യുഗത്തിന്റെ അസ്തമയത്തെക്കുറിച്ച് വൈകാരികമായി എഴുതപ്പട്ട കൃതി
സോവിയറ്റ് യൂണിയന്റെ തകർച്ച വരുത്തിയ മാറ്റങ്ങളുടെ ആഘാതമാണ് സ്വെറ്റലാന അലക്സിവിച്ച് അന്വേഷിക്കുന്നത്. അവിടെ വികാരങ്ങളും വിചാരങ്ങളും നഷ്ടസ്വപനങ്ങളും സ്വപ്നതകർച്ചകളുമെല്ലാം അലതല്ലുന്നു. അങ്ങനെ ഈ കൃതി ഒരു ജനതയുടെ സാംസ്ക്കാരിക വക്ഷോഭമായി തീരുന്നു. ഒരു രാഷ്ട്രം അനുഭവിച്ചുകൊണ്ടിരിക്കുന്ന സഹനത്തിന്റെ മഹത്തായ ചരിത്രാഖ്യാനികയാണ് ഇത്. ബഹുസ്വരമായ രചനാശൈലിയുടെ അത്ഭുതപ്പെടുത്തുന്ന പുതിയൊരു സാഹിത്യാനുഭവം.
വിവർത്തനം – രമാ മേനോൻ
Svetlana Alexievich
പേജ് 690 വില രൂ650
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.