കേസരി ബാലകൃഷ്ണപിള്ള കേരളത്തിലെ സോക്രട്ടീസ്
₹115.00
കേസരി ബാലകൃഷ്ണപിള്ള
കേരളത്തിലെ സോക്രട്ടീസ്
കെ ബാലകൃഷ്ണൻ
നവോത്ഥാന കാലഘട്ടത്തിലെ തിളക്കമാർന്ന നക്ഷത്രമാണ് കേസരി ബാലകൃഷ്ണപിള്ള. കാലം തെറ്റി ജനിച്ചവനെന്നും കേസരിയെപ്പറ്റി പറയും. എന്നാൽ ഇനിയും വരാനിരിക്കുന്ന ഒരു യുഗത്തിന്റെ ചിന്തകളാണ് കേസരിയെന്ന് ജീവചരിത്രകാരന്മാർ അടയാളപ്പെടുത്തുമ്പോൾ മാത്രമേ അദ്ദേഹത്തിന്റെ അനുപമമായ വലിപ്പം നമുക്ക് ഊഹിക്കാനാകൂ. കഷ്ടനഷ്ടങ്ങൾ നിറഞ്ഞ ഒരു ജീവിതപന്ഥാവിലും ചിന്തയുടെ വെളിച്ചം തേടിപ്പോയ കേസരിയെകുറിച്ചുള്ള പുസ്തകം വിശിഷ്യാ പുതിയ തലമുറയ്ക്കുവേണ്ടി എഴുതപ്പെട്ടതാണ്.
പേജ് 130 വില രൂ115
✅ SHARE THIS ➷
Reviews
There are no reviews yet.