കേരളീയ നവോത്ഥാനവും നമ്പൂതിരിമാരും
₹180.00
കേരളീയ നവോത്ഥാനവും നമ്പൂതിരിമാരും
ഐ വി ബാബു
പരമ്പരാഗതസമൂഹവും നമ്പൂതിരിമാരും ജാതിവ്യവസ്ഥയും നമ്പൂതിരിമാരുടെ മേൽകോയ്മയും കൊളേണിയൽ ഭരണവും ജനാധിപത്യബോധത്തിന്റെ രൂപീകരണവും, നമ്പൂതിരിയോഗക്ഷേമസഭയുടെ പ്രവർത്തനങ്ങൾ തുടങ്ങി പരമ്പരാഗത കേരളസമൂഹത്തിലെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ നമ്പൂതിരി സമൂഹം നേടിയെടുത്ത വളർച്ചയെയും പ്രവർത്തനങ്ങളെയും ആധികാരികമായി പഠനവിധേയമാക്കുന്ന പുസ്തകം.
പേജ് 188 വില രൂ180
✅ SHARE THIS ➷
Reviews
There are no reviews yet.