Be the first to review “Keraleeya Navodthanathinte Antherdharakal” Cancel reply
Keraleeya Navodthanathinte Antherdharakal
₹65.00
കേരളീയ നവോത്ഥാനത്തിന്റെ അന്തർധാരകൾ
സാമൂഹികവും സാംസ്കാരികവുമായ ഇടപെടലുകൾ.
പുതുചിന്തകളുടെയും പൊതുബോധത്തിന്റെയും കൂട്ടായ ഉണർവാണ് നവോത്ഥാനത്തിന്റെ കാതൽ. മനുഷ്യൻ മനുഷ്യനായി ജീവിക്കുന്ന സ്ഥലരാശിക്കുവേണ്ടിയുള്ള ഒരുക്കങ്ങളായിത്തീർന്നിട്ടുണ്ട് ഈ കൂട്ടായ്മ. ഇത്തരം ഒതുക്കപ്പെടൽ നവോത്ഥാന നായകരിലൂടെയും സംഘടനകളിലൂടെയും സാഹിത്യകൃതികളിലൂടെയും സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കുന്നു എന്ന് ഈ കൃതി കാണിക്കുന്നു.
ML / Malayalam / Anagha B K / Kerala Navodthanam / Kerala Charithram
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.