Keralathintta Chuvarchithrangal

200.00

കേരളത്തിലെ ചുവര്‍ചിത്രങ്ങള്‍

 

ഡോ എം ജി ശശിഭൂഷണ്‍

 

ചുവര്‍ചിത്രങ്ങള്‍ കേരളത്തിന്റെ തനതായ കലാസിദ്ധിയെ എടുത്തുകാണിക്കുന്ന ഒന്നാണ്. നമ്മുടെ ക്ഷേത്രസമുച്ചയങ്ങളിലും കൊട്ടാരങ്ങളിലും ചുവര്‍ചിത്രകലയുടെ അപൂര്‍വ്വമായ സൂര്യശോഭയുണ്ട്. കേരളത്തിലെ ചുവര്‍ചിത്രങ്ങളെക്കുറിച്ചുള്ള ആധികാരികമായ ഈ ഗ്രന്ഥത്തിന് പകരം വെയ്ക്കാന്‍ ഭാഷയില്‍ മറ്റൊന്നില്ല.

Dr M G Sasibhooshan

വില രൂ200

 

Categories: ,
Share link on social media or email or copy link with the 'link icon' at the end:

Reviews

There are no reviews yet.

Be the first to review “Keralathintta Chuvarchithrangal”

Your email address will not be published. Required fields are marked *