Keralathile Vanyajeevikal
₹210.00
കേരളത്തിലെ വന്യജീവികൾ
പ്രകൃതിയെ സ്നേഹിക്കാൻ ഏറ്റവും നല്ല വഴി അതിനെ അറിയുക എന്നതാണ്.
ഡോ ടി ആർ ജയകുമാരി ; ആർ വിനോദ്
മനുഷ്യന്റെ കൈകടത്തലുകളില്ലാതെ സ്വാഭാവികമായ ചുറ്റുപാടുകളിൽ മണ്ണിലും മരത്തിലും മാനത്തും സൈ്വരമായും സ്വതന്ത്രമായും വിഹരിക്കുന്ന ജീവജാലങ്ങളായ വന്യജീവികളെ അറിയാനായി തയ്യാറാക്കിയ, മലയാള ഭാഷയിലെ വ്യത്യസ്ത്യമായ ഒരു രചനയാണിത്. രണ്ടുപതിറ്റാണ്ടിലധികം കാലം ഇരുണ്ട വനമേഖലയിലെ ദുർഗമപാതകൾ താണ്ടിയും നിസ്സാരമെന്നും ആവശ്യമില്ലാത്തവയെന്നും ഏവരും മുദ്രകുത്തിയിരിക്കുന്ന പ്രകൃതിയിലെ ജീവജാലങ്ങളെ നിരന്തരം സസൂക്ഷ്മം നിരീക്ഷിച്ചും ആർജിച്ച പ്രായോഗിക പരിജ്ഞാനവും ശാസ്ത്രവിജ്ഞാനവും രചനാവൈഭവവും ഒത്തിണങ്ങിയ ഈ ഗ്രന്ഥം മലയാള വൈജ്ഞാനിക മേഖലയ്ക്ക് മുതൽക്കൂട്ടാവുന്നു.
ഇതിലെ ഒട്ടേറെയുള്ള ബഹുവർണ ചിത്രങ്ങൾ പുസ്തകത്തെ മറ്റൊരു വായനാനുഭവമാക്കുന്നു.
പേജ് 186 വില രൂ210
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.