കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉദ്ഭവവും വളർച്ചയും – ഇഎംഎസ്
₹360.00
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം
ഉദ്ഭവവും വളർച്ചയും
ഇഎംഎസ്
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം. കേരളത്തിലെ തൊഴിലാളിവർഗ വളർച്ചയുടെ ചരിത്രം.
EMS / EM Sankaran Namboothiripad / E M S
പേജ് 386 വില രൂ360
Related products
-
ഇന്ത്യൻ നിരീശ്വരവാദം – ദേബി പ്രസാദ് ചതോപാധ്യായ
Rated 5.00 out of 5₹350.00 Add to cart Buy nowഇന്ത്യൻ നിരീശ്വരവാദം – ദേബി പ്രസാദ് ചതോപാധ്യായ
ഇന്ത്യൻ നിരീശ്വരവാദം
ദേബി പ്രസാദ് ചതോപാധ്യായ
തന്റെ ശിഷ്യന്മാർ ഈശ്വരനെപ്പറ്റിചർച്ച ചെയ്യുന്നത് പ്രയോജനരഹിതമെന്ന് ബുദ്ധൻ കരുതിയെങ്കിൽ അതിന്റെ അർഥം അദ്ദേഹത്തിന് വ്യക്തിപരമായി ഈശ്വരന്റെ അഭാവം ബോധ്യപ്പെട്ടിരുന്നു എന്നതു മാത്രമാകും. ഈശ്വരനിൽ വിശ്വസിക്കുക എന്നിട്ടും അദ്ദേഹത്തിന് മനുഷ്യന്റെ ഭാഗധേയത്തിന്റെ പ്രശ്നത്തോട് യാതൊരു ബന്ധവുമില്ല എന്ന് സങ്കൽപ്പിക്കുക – ഇത് അസാധ്യമാണെന്ന് സ്പഷ്ടമാണല്ലോ.
ഇന്ത്യയിലെ എക്കാലത്തെയും മികച്ച മാർക്സിയൻ ദാർശികൻ ദേബി പ്രസാദ് ചതോപാധ്യയുടെ ഉജ്വല സൃഷ്ടി. സോഷ്യലിസത്തിനുവേണ്ടിയുള്ള സമരം ഭാരതീയ ദാർശനിക പൈതൃകത്തിനായുള്ള സമരവുമായി ബന്ധപ്പെട്ടിരിക്കുന്ന എന്ന ബോധത്താൽ എഴുതപ്പെട്ട ഗ്രന്ഥം. ഇന്ത്യൻ ദാർശനികത്തിലെ തമസ്ക്കരിക്കപ്പെട്ട പ്രവണതകളെ കണ്ടെത്തുകയും അവയെ സ്ഥാനപ്പെടുത്തുകയും ചെയ്യുന്നതാണ് ഈ കൃതി.
പരിഭാഷ – പി ആർ വർമ
Indian Nireswaravadam / Nireesvaravadam / Debipresad Chadopadhyaya
പേജ് 312 വില രൂ350
₹350.00 -
മുഹമ്മദ് നബി മറനീക്കിയപ്പോൾ – അലി ദാഷ്തി
Rated 3.83 out of 5₹320.00 Add to cart Buy nowമുഹമ്മദ് നബി മറനീക്കിയപ്പോൾ – അലി ദാഷ്തി
മുഹമ്മദ് നബി മറനീക്കിയപ്പോൾ
അലി ദാഷ്തി
മുഹമ്മദ് നബിയുടെ 23 വർഷത്തെ പ്രവാചക ദൗത്യ വിലയിരുത്തുന്ന ഇസ്ലാം വിമർശന സാഹിത്യത്തിൽ ലോകത്തിലെ തന്നെ ശ്രദ്ധേയമായ കൃതി.
നബി തന്റെ ജീവിതകാലത്ത് ഭൗതിക നേട്ടങ്ങളിൽ മാത്രം താല്പര്യമുള്ള പ്രാകൃത ഗോത്രത്തിലായിരുന്നു തന്റെ മതം അടിച്ചേൽപ്പിച്ചത്. സ്വർഗീയ സുന്ദരികൾ തുടങ്ങിയ പ്രലോഭനവും നരക ഭീഷണിയും അദ്ദേഹത്തിന്റെ മരണശേഷം ഖലീഫമാരും പിൻതുടർന്നു.
പരസ്പര വിരുദ്ധ വചനങ്ങളും തലക്കെട്ടുകളും അർഥരഹിത പദപ്രയോഗങ്ങളും ആവർത്തനങ്ങളും നിറഞ്ഞ ഖുർആൻ ഒരു മികച്ച സൃഷ്ടിയാണെന്ന് അവകാശപ്പെടാനില്ല. വാളുകൊണ്ട് സ്ഥാപിക്കപ്പെട്ട മതമാണ് ഇസ്ലാം. മതവിശ്വാസം വാളിന്റെ മൂർച്ചകൊണ്ട് നിർബന്ധിപ്പിക്കപ്പെടുക എന്നത് ശരിയും നീതിയുമല്ല.
തന്റെ മരണ ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നതിനായി ഇറാനിയൻ പത്രപ്രവർത്തകൻ, അലി ദാഷ്തി എഴുതിയ അതിശക്തമായ ഇസ്ലാം വിമർശനം. 1975ൽ എഴുതിത്തീർത്തിട്ടും 1981ൽ അദ്ദേഹം മരണമടഞ്ഞതിനു ശേഷം മത്രമാണ് അദ്ദേഹത്തിന്റെ പാശ്ചാത്യ സുഹൃത്ത് ഇത് പ്രസിദ്ധീകരിച്ചത്. ആയുഷ്കാലത്ത് പ്രസിദ്ധീകരിച്ചിരുന്നുവെങ്കിൽ അദ്ദേഹം വധിക്കപ്പെടുമായിരുന്നു എന്നത് സുനിശ്ചിതമായിരുന്നു. ഇസ്ലാം മതവിശ്വാസത്തെ ഇഴകീറി പരിശോധിക്കുന്ന, മുഹമ്മദ് കാട്ടിക്കൂട്ടിയ തിന്മകൾ വെളിപ്പെടുന്ന അത്യുജ്വല കൃതിയാണിത്. അറബി മൂലം ഉദ്ധരിച്ച് എതിർ വിമർശനത്തിന്റെ എല്ലാ സാധ്യതകളെയും തകർക്കുന്ന ഈ ഗ്രന്ഥം ഓരോ സ്വതന്ത്രചിന്തകനും വായിച്ചിരിക്കേണ്ടതാണ്.
Ali Dashthi / Islam / Mohammed / Mohammad / Dashti
പേജ് 278 വില രൂ320
Categories: Malayalam Books, ചരിത്രം, നാസ്തികം, പഠനം, സ്വതന്ത്രചിന്ത Tag: muslim books to read₹320.00 -
ഇന്ത്യൻ ഭരണഘടന – ഒരു അവലോകനം – ഡോ ബി ആർ അംബേദ്ക്കർ
₹120.00 Add to cart Buy nowഇന്ത്യൻ ഭരണഘടന – ഒരു അവലോകനം – ഡോ ബി ആർ അംബേദ്ക്കർ
ഇന്ത്യൻ ഭരണഘടന – ഒരു അവലോകനം
ഡോ ബി ആർ അംബേദ്ക്കർ
ഡോ അംബേദ്കർ, കരടു ഭരണഘടനാ സമിതിയുടെ അധ്യക്ഷനെന്ന നിലയിൽ വിവിധ ഘട്ടങ്ങളിലായി കോൺസ്റ്റിറ്റുവന്റ് അംസംബ്ലിയിൽ ചെയ്ത ചരിത്രപ്രധാനങ്ങളായ മൂന്നു പ്രസംഗങ്ങളാണ് ഈ കൃതിയുടെ ഉള്ളടക്കം. ഓരോ പ്രസംഗത്തിലും അംബേദ്കറുടെ മഹത്തായ വ്യക്തിത്വത്തിന്റെ തിളക്കമാർന്ന ഓരോ വശങ്ങൾ സവിശേഷമായി പ്രകാശിക്കുന്നു. അംബദ്കറുടെ പ്രഢഗംഭീരമായ പ്രസംഗങ്ങൾ വസ്തുനിഷ്ഠമായ വിവർത്തനം ചെയ്ത ഒരമൂല്യ റഫറൻസ് ഗ്രന്ഥമാണിത്.
പരിഭാഷ – കെ എൻ കുട്ടൻ
Ambedkar / BR / Baba Saheb
പേജ് 100 വില രൂ120
Categories: B R Ambedkar: Books, Malayalam Books, പഠനം, ബി. ആർ. അംബേദ്കർ: പുസ്തകങ്ങൾ, രാഷ്ട്രതന്ത്രം, രാഷ്ട്രീയം Tag: ambedkar on₹120.00 -
ഒരു നഷ്ടജനതയും രാജ്യവും – ജെ ഡാർവിൻ
₹95.00 Add to cart Buy nowഒരു നഷ്ടജനതയും രാജ്യവും – ജെ ഡാർവിൻ
ഒരു നഷ്ടജനതയും രാജ്യവും
നാടുണര്‍ത്തിയ നാടാര്‍ പോരാട്ടങ്ങള്‍.
മധുരയില്‍ 16ാം നൂറ്റാണ്ടിന്റെ അന്ത്യ പാദത്തിലാരംഭിച്ച് മൂന്നു ദശാബ്ദങ്ങള്‍ നീണ്ടു നിന്ന മുഗളന്മാരുടെയും തെലുങ്കുനായ്ക്ക ന്മാരുടെയും ആക്രമണങ്ങള്‍ ചാന്റോന്മാരുടെ സര്‍വ നാശത്തിന് കാരണമായി. അവര്‍ നിര്‍ണായക ശക്തിയായിരുന്ന വേണാട്ടു രാജ്യത്തിലും അവര്‍ തീച്ചട്ടികളിലേക്ക് തള്ളപ്പെട്ടു.
ML / Malayalam / Kerala History / Kerala People / Adivasi
Categories: Malayalam Books, ജെ ഡാർവിൻ: പുസ്തകങ്ങൾ₹95.00
Reviews
There are no reviews yet.