Keralam 600 Kollam Munpu

110.00

കേരള 600 കൊല്ലം മുമ്പ്

 

ഇബ്‌നു ബത്തൂത്ത

14-ാം നൂറ്റാണ്ടിന്റെ പൂർവാർധത്തിൽ കേരളം സന്ദർശിച്ച ലോകപ്രശസ്ത സഞ്ചാരി ഇബ്‌നു ബത്തൂത്തയുടെ ‘രിഹ്ലത്ത്’ എന്ന സഞ്ചാരകൃതിയുടെ വിവർത്തനം.

കേരളചരിത്രത്തിന്റെ ഇരുളടഞ്ഞ കോണുകളിലേക്കു വെളിച്ചം വിതറുന്ന ഈ കൃതി അറുന്നൂറു കൊല്ലം മുമ്പുള്ള കേരളീയരുടെ സാമൂഹികവും സാമ്പത്തികവും മതപരവുമായ അവസ്ഥയെക്കുറിച്ച് അറിവു പകരുന്നു. ഇബ്‌നു ബത്തൂത്ത കണ്ടതും കേട്ടതും അനുഭവിച്ചതും എല്ലാ സത്യസന്ധമായി രേഖപ്പെടുത്തിയിട്ടുള്ള ഈ കൃതി ഒരു ചരിത്രഗ്രന്ഥത്തിന്റെ വിശ്വാസ്യത പുലർത്തുന്നു.

വിവർത്തനം – വേലായുധൻ പണിക്കശ്ശേരി

പേജ് 132 വില രൂ110

✅ SHARE THIS ➷

Reviews

There are no reviews yet.

Be the first to review “Keralam 600 Kollam Munpu”

Your email address will not be published. Required fields are marked *