കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ചരിത്രവും വർത്തമാനവും

130.00

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ
ചരിത്രവും വർത്തമാനവും

 

ജെയ്‌സ് മെർലിൻ പി അഗസ്റ്റിൻ

 

സംസ്ഥാന ശാസ്‌ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ചരിത്രവും പ്രവർത്തനങ്ങളും സവിസ്തരം പ്രതിപാദിക്കുന്ന മലയാളത്തിലെ ആദ്യ ഗ്രന്ഥം 1972 ൽ ദേശീയ ശാസ്‌ത്രസാങ്കേതിക കമ്മറ്റിയുടെ മാതൃകയിൽ രൂപംകൊണ്ട രാജ്യത്തെ ആദ്യസംരംഭമായ സ്റ്റെകിൽ നിന്നും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിലേക്കുള്ള പരിണാമത്തിന്റെ സമഗ്രചിത്രം ഇതിൽ അനാവരണം ചെയ്തിരിക്കുന്നു. ഗവേഷണ സംരംഭങ്ങൾ, ശാസ്‌ത്ര പ്രചാരണയത്നങ്ങൾ, ഫെലോഷിപ്പുകൾ, സ്കീമുകൾ, സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന പദ്ധതികൾ തുടങ്ങിയവയിലൂടെ സംസ്ഥാനത്തിന്റെ ശാസ്‌ത്ര സാങ്കേതിക മുന്നേറ്റത്തിന് കൗൺസിൽ എങ്ങനെ ചാലകശക്തിയാവുന്നുവെന്ന് മനസ്സിലാക്കാം. നമ്മുടെ പ്രധാന ശാസ്‌ത്ര ഗവേഷണ സ്ഥാപനങ്ങളെയും അവയുടെ മികവുറ്റ സംഭാവനകളെയും അടുത്തറിയാനും ഈ പുസ്‌തകം സഹായകമാകും.

 

Jeys Merlin P Agustin / Jeis Merlin Agastin

പേജ് 124 വില രൂ 130

✅ SHARE THIS ➷

Description

Kerala Shasthra Sankethika Paristhithi Council Charithravum Varthamanavum

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ചരിത്രവും വർത്തമാനവും

Reviews

There are no reviews yet.

Be the first to review “കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ചരിത്രവും വർത്തമാനവും”

Your email address will not be published. Required fields are marked *