കേരള സർവീസ് റൂൾസ് 2021
₹370.00
1. കേരള സർവീസ് റൂൾസ് (KSR – English)
11-ാം പേക്കമ്മീഷൻ അടിസ്ഥാനമാക്കി
2021 വരെ പരിഷ്‌കരിച്ചത്
പി.എസ്.സി. / മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും ചേർത്തിട്ടുള്ള 2011 ആഗസ്ത് മാസം വരെയുള്ള മാറ്റങ്ങൾ ഉൾപ്പെടുത്തിയ ഏറ്റവും പുതിയ പരിഷ്‌ക്കരിച്ച പതിപ്പ്.
രചന – സൂര്യക്കേട് നടേശൻ
2. സർവീസ് പ്രശ്‌നങ്ങൾ
ശമ്പള പരിഷ്‌കരണം, ശമ്പള നിർണയം, ഇൻക്രിമെന്റ്, സമയബന്ധിത ഹയർ ഗ്രഡ്, പാർട്ട് ടൈം കണ്ടൻജന്റ് ജീവനക്കാർ, തസ്തിക മാറ്റം, വകുപ്പു മാറ്റം, ജില്ലാ മാറ്റം, പ്രൊമോഷൻ, സീനിയോറിട്ടി, അലവൻസുകളും മറ്റും, പ്രൊബേഷൻ, ടെസ്റ്റ് യോഗ്യതകൾ, പുനർ നിയമനം, സ്ഥലം മാറ്റം, അവധി, സറണ്ടർ എന്നിവ ഉൾപ്പെടെ നിരവധി കാര്യങ്ങൾ ലളിതമായി പ്രതിപാദിക്കുന്ന പുസ്തകം.
സർക്കാർ സർവീസിലുള്ള ജീവിക്കാർക്ക് അവശ്യം അറിയേണ്ടുന്ന കാര്യങ്ങൾ
രചന – അഡ്വക്കേറ്റ് വി രാജശേഖരൻ നായർ
ഗ്രന്ഥകർത്താക്കളെക്കുറിച്ച്
സൂര്യക്കോട് നടേശൻ കെഎസ്ആർ രംഗത്തെ അറിയപ്പെടുന്ന ഗുരുവാണ്. അദ്ദേഹം 1972 മുതൽ കെഎസ്ആർ ചട്ടങ്ങൾ സംബന്ധിച്ച പഠനക്ലാസ്സുകൾ നടത്തിവരുന്നു. ഇപ്പോൾ സർക്കാരിനു കീഴിലുള്ള ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ ഗസ്റ്റ് ഫാക്കൽട്ടി ആണ്. വിരസമായ കെഎസ്ആർ ചട്ടങ്ങളെ വളരം സരളമായി അദ്ദേഹം ഇംഗ്ലീഷിൽ പ്രതിപാദിക്കുന്നു.
അഡ്വ. വി. രാജശേഖരൻ നായർ ടെക്സ്റ്റ് ബുക്ക് ഓഫസർ ആയി 34 വർഷത്തെ സർക്കാർ സേവനത്തിനു ശേഷം, 2006-2011 കാലം അന്നത്തെ സഹകരണ, കയർ, ദേവസ്വം മന്ത്രിയായിരുന്ന ജി സുധാകരന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു. ഗവൺമെന്റ് സർവീസ് ചട്ടങ്ങൾ സംബന്ധിച്ച നിരവധി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പേജ് 304 വില രൂ 370
You may also like…
-
ഇന്ത്യൻ ഭരണഘടന – മലയാളത്തിലും ഇംഗ്ലീഷിലും
₹1,200.00 Add to cart Buy nowഇന്ത്യൻ ഭരണഘടന – മലയാളത്തിലും ഇംഗ്ലീഷിലും
Indian Bharanaghatana
മലയാളത്തിലും ഇംഗ്ലീഷിലും
2019-ലെ 104-ാം ഭേദഗതി വരെ ഉൾപ്പെടുത്തിയ മൂലഗ്രന്ഥം
A textbook amended up to the Constitution (104th Amendment) Act 2019
BARE ACT : included in this text has amendments up to 2019
Indian Bharanaghadana in Malayalam with English Text
പ്രത്യേകതകൾ
ലോകത്തിലെ ലിഖിതമായ ഭരണഘടനകളിൽ ഏറ്റവും ദീർഘമായത്.
25 ഭാഗങ്ങൾ, 452 അനുഛേദങ്ങൾ , 12 പട്ടികകൾ.
ഇന്ത്യയെ ഒരു പരമാധികാര ജനാധിപത്യ രാഷ്‌ട്രമായി പ്രഖ്യാപിക്കുന്നു.
ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും മൗലികാവകാശങ്ങൾ ഉറപ്പ് നൽകുന്നു.
ഒരു ജനാധിപത്യ പ്രതിനിധിസഭയുടെ ഭരണം രൂപവത്കരിച്ചു. ജനങ്ങൾ തെരഞ്ഞെടുക്കുന്ന നിയമനിർമ്മാണസഭയിലാണ് ഭരണഘടനാ ഭേദഗതികൾ അധികാരപ്പെടുത്തിയിരിക്കുന്നത്.
പരമാധികാരമുണ്ടായിരുന്ന വ്യത്യസ്ത സംസ്ഥാനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ സാധിച്ചു.
ഇന്ത്യയെ ഒരു മതേതര രാജ്യമായി പ്രഖ്യാപിക്കുന്നു.
പ്രായപൂർത്തിയായവർക്ക് (18 വയസ്സ് തികഞ്ഞവർക്ക്) സമ്മതിദാനാവകാശം ഉറപ്പ് വരുത്തുന്നു.
ഒരു സ്വതന്ത്രനീതിന്യായ വ്യവസ്‌തിഥി നിർമ്മിച്ചു.
Indian Bharanagadana / Bharanaghatana
പേജ് 962 വില രൂ1200
₹1,200.00 -
ഇന്ത്യൻ ഭരണഘടന – സംക്ഷിപ്തരൂപം
₹90.00 Add to cart Buy nowഇന്ത്യൻ ഭരണഘടന – സംക്ഷിപ്തരൂപം
ഇന്ത്യൻ ഭരണഘടന – സംക്ഷിപ്തരൂപം
ആഴംകൊണ്ടും പരപ്പുകൊണ്ടും ആരിലും അത്ഭുതം ജനിപ്പിക്കുന്ന ഒരു നിയമസംഹിതയാണ് ഇന്ത്യൻ ഭരണഘടന. അതിലെ ഓരോ അനുച്ഛേനവും അതിന്റെ പദവിന്യാസവും നിയമപണ്ഡിതന്മാർ വ്യവച്ഛേദിച്ചെടുക്കുമ്പോൾ ഉരുത്തിരിയുന്ന അർത്ഥതലങ്ങളും പുതിയ പുതിയ മാനങ്ങളും വിസ്മയാവഹങ്ങളാണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർക്ക് ലളിതമായി സരളമായി ഇന്ത്യൻ ഭരണഘടനയെ പരിചയപ്പെടുത്താൻ ഉപകരിക്കുന്ന ഗ്രന്ഥം.ML / Malayalam / Constitution of India /₹90.00 -
ഇന്ത്യൻ ഭരണഘടന – ഡോ എം വി പൈലി
₹325.00 Add to cart Buy nowഇന്ത്യൻ ഭരണഘടന – ഡോ എം വി പൈലി
ഇന്ത്യൻ ഭരണഘടന
ഡോ എം വി പൈലി
ഇന്ത്യൻ ഭരണഘടന ഒരു ഗവൺമെന്റിന്റെ ഭരണനിർവഹണ സംവിധാനത്തെപ്പറ്റി പ്രതിപാദിക്കുന്ന രേഖമാത്രമല്ല. ഇന്ത്യൻ ജനതയുടെ ആദർശാഭിലാഷങ്ങളുടെയും ഭാവിഭാഗധേയങ്ങളുടെയും മൂർത്തിമദ് രൂപമായ നമ്മുടെ ഭരണഘടന ലോകത്തെ ഏറ്റവും വലിയ ഭരണഘടനയാണല്ലോ. ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് നാമറിഞ്ഞിരിക്കേണ്ടതായ എല്ലാകാര്യങ്ങളും സമഗ്രമായി പ്രതിപാദിക്കുന്ന പരിഷ്‌ക്കരിച്ച പുതിയ പതിപ്പ്.
വിദ്യാഭ്യാസ വിചക്ഷണനും ഭരണഘടനാ നിയമവിദഗ്ദനും കൊച്ചിൻ യൂണിവേഴ്‌സിറ്റിയുടെ മുൻ വൈസ്ചാൻസലറുമായ ഡോ എം വി പൈലിയാണ ഗ്രന്ഥകാരൻ.
M. V. Pylee was an Indian scholar, educationist and management guru, considered by many as the father of management education in Kerala and an authority on Constitutional Law. He was awarded Padmabhushan in 2006 by Government of India for his contributions to the fields of education and management. – Wikipedia.
Bharanaghadana / Dr M V Pailee / Paile Pilee
പേജ് 602 വില രൂ325
₹325.00
David philip –
Good