Be the first to review “Kerala Samskaram” Cancel reply
Kerala Samskaram
₹240.00
കേരള സംസ്ക്കാരം
– എ ശ്രീധരമേനോൻ
സമൂഹം ആർജിച്ച ഭൗതികവും ബുദ്ധിപരവും ആശയപരവുമായ നേട്ടങ്ങളുടെ ആകെത്തുകയാണ് സംസ്ക്കാരം. പ്രൊഫ. എ ശ്രീധരമേനോൻ രചിച്ച ഈ കൃതി കേരള സംസ്ക്കാരത്തിന്റെ വൈവിധ്യമാർന്ന ഏടുകൾ ചരിത്രദൃഷ്ടിയിലൂടെ വിശകലനം ചെയ്ത് ലളിതമായി അവതരിപ്പിക്കുന്നു. 1978ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ പരിഷ്ക്കരിച്ച ഈ പതിപ്പ് ചരിത്രവിദ്യാർഥികൾക്കും സാധാരണവായനക്കാർക്കും പ്രയോജനപ്രദമാകുന്ന ഒരു ഉത്തമ സംസ്ക്കാരപഠന സഹായിയായിരിക്കും.
ML / Malayalam / RD / A Sreedhara Menon / Sridharamenon / Kerala History
കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.