കേരളസംസ്കാര ചരിത്രനിഘണ്ടു ഭാഗം 2
₹700.00
കേരളസംസ്കാര ചരിത്രനിഘണ്ടു ഭാഗം 2
ഡോ. എസ്.കെ. വസന്തൻ
മലയാളികളുടെ സാംസ്കാരിക ബോധത്തെയും ചരിത്ര ബോധത്തെയും അനുക്ഷണം വികസിതമാക്കാൻ തക്ക വണ്ണം ആഴവും പരപ്പുമുള്ള ആധികാരിക നിഘണ്ടു.
രണ്ടുവാല്യങ്ങളിലായി 7000-ത്തിലധികം ശീർഷകങ്ങൾ. അനുബന്ധമായി വേലുത്തമ്പിദളവയുടെ കുണ്ടറവിളംബരം, ഡാവേലി വായന, ശ്രീവൈകുണ്ഠം കളി, കേരളത്തിന്റെ പഴയ ഭൂപടം എന്നീ പ്രത്യേകതകളും.
ഓരോ മലയാളിയുടെയും വായനാമുറിയിൽ ഉണ്ടാകേണ്ട വിശിഷ്ടാതിഥിയാണ് ഈ നിഘണ്ടു.
Dr. S.K Vasanthan
വില രൂ700
✅ SHARE THIS ➷
Reviews
There are no reviews yet.