Be the first to review “Kerala Panineyam” Cancel reply
Kerala Panineyam
₹475.00
കേരള പാണിനീയം
ഏ ആര് രാജരാജവര്‍മ്മ
മലയാളത്തിലെ സമാനതകളില്ലാത്ത പ്രാമാണിക വ്യാകരണഗ്രന്ഥമാണ് ഏ ആര് രാജരാജവര്‍മ്മയുടെ കേരളപാണിനീയം ഇതിന്റെ ആദ്യപതിപ്പ് 1896 ല്‍ പ്രസിദ്ധീകരിച്ചു 122 വര്‍ഷം പഴക്കമുള്ള ഈ ഗ്രന്ഥത്തിന്റെ രണ്ടാം പതിപ്പ് അതിന്റെ പൈതൃകമൂല്യം പരിഗണിച്ചുകൊണ്ട് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പൂനഃപ്രസിദ്ധീകരിക്കുന്നു. ഈ പുസ്തകത്തിന്റെ അനുബന്ധമായി പ്രശസ്ത ഭാഷാ പണ്ഡിതരായ ഡോ നടുവട്ടം ഗോപാലകൃഷ്ണന്റെയും ഡോ എന്‍ ആര് ഗോപിനാഥപിള്ളയുടെയും രണ്ട് പഠനങ്ങള്‍കൂടി ചേര്‍ത്തിരിക്കുന്നു കേരളപാണിനിയുടെ ദീപ്തമായ സ്മരണയ്ക്കുമുന്നിലുള്ള സ്മാരകമാണ് ഈ അപൂര്‍വഗ്രന്ഥം
A R Rajarajavarma
വില രൂ475
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.