കേരള നവോത്ഥാനം, അയ്യൻകാളി, വില്ലുവണ്ടി സമരം

200.00

കേരള നവോത്ഥാനം, അയ്യൻകാളി, വില്ലുവണ്ടി സമരം
എഡിറ്റർ : രാജേഷ് കെ എരുമേലി

കേരളീയ നവോത്ഥാനം ഉയർത്തിപ്പിടിച്ച മതനിരപേക്ഷ മൂല്യങ്ങൾക്ക് തിരിച്ചടി നേരിടുകയും വളരെ വേഗത്തിൽ പുനരുദ്ധാന വാദങ്ങൾ ഉയർന്നുവരുകയും ചെയ്യുന്ന സാഹചര്യത്തിലൂടെയാണ് കേരളം മുന്നോട്ടു പോകുന്നത്. എല്ലാത്തരം സംവാദങ്ങളെയും അടയ്ക്കുന്ന തരത്തിൽ സമഗ്രാധിപത്യ ആശയങ്ങൾ ആധിപത്യം ഉറപ്പിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ജനാധിപത്യത്തെ ഉയർത്തിക്കൊണ്ടു വരേണ്ടതിന്റെ ആവശ്യകതയാണ് ഈ പുസ്തകം മുന്നോട്ടു വെയ്ക്കുന്നത്.

രാജൻ ഗുരുക്കൾ, പി കെ പോക്കർ, കെ ഇ എൻ, സുനിൽ പി ഇളയിടം, അജയ് ശേഖർ, കെ വി ശശി, രാജഗോപാൽ വാകത്താനം, ഇന്ദുരേഖ കെ, ബാബു കെ പന്മന തുടങ്ങിയവരുടെ ലേഖനങ്ങൾ.

Ayyankali

പേജ് 216 വില രൂ200

കൂടുതൽ കാണുക

✅ SHARE THIS ➷

Description

Kerala Navothanam, Ayyankali, Villuvandi

കേരള നവോത്ഥാനം, അയ്യൻകാളി, വില്ലുവണ്ടി സമരം

Reviews

There are no reviews yet.

Be the first to review “കേരള നവോത്ഥാനം, അയ്യൻകാളി, വില്ലുവണ്ടി സമരം”

Your email address will not be published. Required fields are marked *