കേരള ചരിത്രവും ഇളംകുളം കുഞ്ഞൻപിള്ളയും
₹120.00
കേരള ചരിത്രവും ഇളംകുളം കുഞ്ഞൻപിള്ളയും
കേരളത്തിലെ പൗരാണിക മധ്യകാലചരിത്രം പഠിക്കാനും, ആ ചരിത്ര പഠനത്തിലേയ്ക്ക് ശാസ്ത്രീയമായ ഒരു പുതിയ വഴി വെട്ടിത്തുറന്ന് ചിരസ്മരണീയനായി തീർന്ന പ്രൊഫസർ ഇളംകുളം കുഞ്ഞൻപിള്ളയുടെ അമൂല്യമായ സംഭവനകൾ മനസ്സിലാക്കാനും താല്പര്യമുള്ളവരെല്ലാം ഈ പുസ്തകത്തെ സ്വാഗതം ചെയ്യുമെന്ന് ഉറപ്പ്.
ML / Malayalam / Kerala History
✅ SHARE THIS ➷
Reviews
There are no reviews yet.