കേരളചരിത്രത്തിന് ഒരു മുഖവുര
₹70.00
കേരളചരിത്രത്തിന് ഒരു മുഖവുര
വസ്തുതകൾ നിരത്തിയാൽ ചരിത്രം ചരിത്രമാവണമെന്നില്ല. യുക്തിയുടെ ഉരകല്ലിൽ മൂർച്ചകൂട്ടിയ വസ്തുനിഷ്ഠ ചരിത്രത്തിന്റെ രചനാനിർവ്വഹണം ചരിത്രത്തോടുള്ള നീതികൂടിയാണ്. അത്തരത്തിൽ നീതിപൂർവ്വകമായ രചനാരീതി അവലംബിക്കുന്ന ചെന്താരശ്ശേരിയുടെ തികച്ചും വ്യത്യസ്തമായ ചരിത്രരചന, വ്യവസ്ഥാപിത ചരിത്രകാരന്മാർ തിരസ്കൃതമാക്കിയ ചരിത്രത്തിന്റെ വീണ്ടെടുക്കൽ കൂടിയാണ് ഈ പുസ്തകം.
ML / Malayalam / THP Chentharasseri / Kerala History
✅ SHARE THIS ➷
Reviews
There are no reviews yet.