കേരള ചരിത്രത്തിന്റെ ഉള്ളറകളിലേക്ക്
₹90.00
കേരള ചരിത്രത്തിന്റെ ഉള്ളറകളിലേക്ക്
വേലായുധൻ പണിക്കശ്ശേരി
കേരളത്തിന്റെ പ്രാചീന ചരിത്രത്തിലേക്ക് വഴിതുറക്കുന്ന വിജ്ഞാനപ്രദമായ ലേഖനങ്ങളുടെ സമാഹാരം.
മഹാശിലായുഗം കേരളത്തിൽ, ആധികാരികമായ ആദ്യത്തെ കേരള ചരിത്രം, അന്യംനിന്ന ആചാരങ്ങൾ, തൃക്കണാമതിലകം, ജൂതന്മാർ കേരളത്തിൽ, പോർട്ടുഗീസ് കോട്ടകൾ കേരളത്തിൽ തുടങ്ങിയ പതിനാലു ലേഖനങ്ങളാണ് ഈ ഗ്രന്ഥത്തിൽ.
പേജ് 122 വില രൂ90
✅ SHARE THIS ➷
Reviews
There are no reviews yet.