Be the first to review “Kerala Charithrathinte Nattu Vazhikal” Cancel reply
Kerala Charithrathinte Nattu Vazhikal
₹599.00
കേരള ചരിത്രത്തിന്റെ നാട്ടു വഴികൾ
മലയാള നാട്ടിലെ ഏതൊരു ദേശത്തിനും അതിലെ ജാതി-മത-കുടുംബക്കൂട്ടായ്മയ്ക്കും ചരിത്രമുണ്ട്. ഈ ചരിത്രങ്ങളെല്ലാം ഒന്നു ചേരുന്നതാണ് കേരളത്തിന്റെ സമഗ്ര ചരിത്രം. കേവലം രാജവംശങ്ങളുടെ ഉയർച്ച താഴ്ചകളുടെ കഥപറഞ്ഞു പോകുന്ന നമ്മുടെ ഭൂരിപക്ഷം ചരിത്രഗ്രന്ഥങ്ങളും പറയാത്തത് കേരളനാടിന്റെ ഈ സൂക്ഷ്മ ചരിത്രമാണ്. അവിടെയാണ് ഈ പുസ്തകത്തിലെ പ്രാദേശിക ചരിത്രപഠനങ്ങളുടെ പ്രസക്തി. ദേശചരിത്രങ്ങളുടെ ഉൾവഴികളിലേക്ക് അവ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. ഇവിടെ ചരിത്ര പൊതുചരിത്രമല്ല. നിങ്ങളുടെ വീടിന്റെയും നാടിന്റെയും കൂടി ചരിത്രമാകുന്നു. മലയാളത്തിലെ വിവിധ കാലങ്ങളിൽ നടന്ന പ്രാദേശികചരിത്രാന്വേഷണങ്ങളുടെ ആദ്യ സമാഹാരം.
ഓരോ വായനക്കാരനെയും ഈ പുസ്തകം സ്വന്തം നാടിന്റെ ചരിത്രം ഓർമിപ്പിക്കും, പഠിപ്പിക്കും.
എഡിറ്റർമാർ – ഡോ എൻ എം നമ്പൂതിരി, പി കെ ശിവദാസ്
പേജ് 658 വില രൂ599
കൂടുതൽ പുസ്തകങ്ങൾ കാണുകShare link on social media or email or copy link with the 'link icon' at the end:
You may also like…
-
Sreenivasa Ramanujan, Godfrey Harold Hardy
₹80.00 Add to cart -
Sahodaran Ayyappan
₹30.00 Add to cart -
Samvaranavum Indian Bharanaghadanayum
₹80.00 Add to cart -
* Matham, Sasthram, Yukthichintha
₹165.00 Add to cart -
Andhaviswasangal Sasthra Dristiyil – Kovoor
₹110.00 Add to cart -
Kural – Oru Amoolya Rathna Samhitha
₹105.00 Add to cart -
M C Joseph Enna Apoorva Manushyan
₹120.00 Add to cart -
Nasthikanaya Daivam
₹499.00 Add to cart -
Cloud Computing
₹50.00 Add to cart
Reviews
There are no reviews yet.