കേരളചരിത്രത്തിലെ 10 കള്ളക്കഥകൾ

140.00

കേരളചരിത്രത്തിലെ 10 കള്ളക്കഥകൾ

തിരുത്തിയെഴുതിയ കേരള ചരിത്രം

എം ജി എസ് നാരായണൻ

കേരള സംസ്ഥാനം രൂപീകൃതമായിട്ട് 60 വർഷം പിന്നിടുമ്പോൾ നാം എവിടെ എത്തിനിൽക്കുന്നു എന്ന അന്വേഷണമാണിത്. ദക്ഷിണേന്ത്യൻ ചരിത്രരചനയിൽ പുതുമാനങ്ങൾ കൊണ്ടുവന്ന എംജിഎസ്സിന്റെ ഈ പുസ്തകം പുതുഗവേഷണങ്ങൾക്കും വായനകൾക്കും വഴിതെളിയിക്കുമെന്നത് തീർച്ചയാണ്. ചരിത്രരചനയിൽ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചും നാളിതുവരെ നാം സത്യമെന്ന് കരുതി വിശ്വസിച്ചുപോന്നിരുന്ന ചില കഥകളുടെ പൊള്ളത്തരങ്ങളെക്കുറിച്ചും ഇവിടെ വായിക്കാം.

ML / Malayalam / RD / Kerala History / MGS Narayanan / M G S 

കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

 

Out of stock

✅ SHARE THIS ➷

Description

Kerala Charithrathile 10 Kallakathakal – MGS Narayanan

കേരളചരിത്രത്തിലെ 10 കള്ളക്കഥകൾ

Reviews

There are no reviews yet.

Be the first to review “കേരളചരിത്രത്തിലെ 10 കള്ളക്കഥകൾ”

Your email address will not be published. Required fields are marked *