Kerala Charithram

135.00

കേരള ചരിത്രം

കളരിയും കലാരൂപങ്ങളും

മുകുന്ദൻ കുറുപ്പ്്്

ആമുഖം
ഒരു നാടിന്റെ സംസ്‌കാര പഠനം പൂർണ്ണമാകണമെങ്കിൽ അവിടെയുള്ള വിവിധ ജനവിഭാഗങ്ങളും സംസ്‌കാരത്തനിമകളെ അറുയേണ്ടതുണ്ട്. കളരിക്കുറുപ്പ്/ കളരിപ്പണിക്കർ എന്ന ജനവിഭാഗത്തിന്റെ സംസ്‌കാരം, തൊഴിൽ, കലാപാരമ്പര്യം എന്നിവയിലേക്ക് വെളിച്ചം വീശുന്ന ഗ്രന്ഥമാണിത്. ആദിമകലാരൂപങ്ങളുടെ ആവിർഭാവം, ദ്രാവിഡ ദൈവസങ്കല്പവും കാവുകളും, കളരികളിൽ പരിശീലിപ്പിച്ചിരുന്ന കലാരൂപങ്ങൾ എന്നിവയെക്കുറിച്ചൊക്കെ ഇതിൽ പ്രതിപാദിക്കുന്നു. ഒരു സാമുഹിക സാംസ്‌കാരിക ചരിത്രഗ്രന്ഥമെന്ന നിലയിൽ ഈ കൃതിക്കുള്ള പ്രസക്ത ഏറെയാണ്.

Mukunthan Kurup

വില രൂ135

Categories: ,
✅ SHARE THIS ➷

Reviews

There are no reviews yet.

Be the first to review “Kerala Charithram”

Your email address will not be published. Required fields are marked *