കേരള ചരിത്രധാര – ടി എച്ച് പി ചെന്താരശ്ശേരി

140.00

കേരള ചരിത്രധാര

 

ടി എച്ച് പി ചെന്താരശ്ശേരി

‘കേരള ചരിത്രത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും അധികം ദൗർഭാഗ്യകരമായിട്ടുള്ളത് ജാതി ചിന്തയ്ക്ക് അടിമപ്പെടാത്ത ചരിത്രകാരന്മാർ വിരളമാണെന്നുള്ളതാണ്. ചരിത്രമെഴുതുന്ന ആളിന്റെ ജാതിമേന്മ പൊക്കിപ്പിടിക്കാൻ സത്യത്തിന്റെ പാതവിട്ട് നമ്മുടെ പൂർവ ചരിത്രകാരന്മാരിൽ പലരും സഞ്ചരിച്ചിട്ടുണ്ട് ‘ – ടി എച്ച് പി ചെന്താരശ്ശേരി

സത്യവും അർഥസത്യങ്ങളും മിത്തും കൂടിക്കലർന്ന ഇതുവരെ എഴുതപ്പെട്ട കേരളചരിത്രത്തെ അന്വേഷണാത്മക പഠനത്തിന്റെയും രേഖകളുടെയും വസ്തുനിഷ്ഠ കണ്ടെത്തലിന്റെയും അടിസ്ഥാനത്തി്ൽ തിരുത്തിയെഴുതുന്ന ഇത്തരത്തിൽ ആദ്യത്തെ കൃതി.

T H P Chentharasseri  / THP Chentharassery 

പേജ് 148  വില രൂ140

കൂടുതൽ കാണുക

✅ 100% TAX FREE ✅ 100% REFUND POLICY ✅ 24x7 CUSTOMER CARE ✅ ASSURED HOUSE DOORSTEP DELIVERY ANYWHERE IN INDIA ✅ PERFECT FOR URBAN AND NON-URBAN BUYERS ALIKE ✅ INSTANT WHATSAPP HELPDESK AND DELIVERY STATUS UPDATE ON ENQUIRY: 91-9446808800 ✅ 8 + YEARS OF CUSTOMER SATISFACTION > Share_this_product:

Description

Kerala Charithradhara – THP Chentharassery

കേരള ചരിത്രധാര

Reviews

There are no reviews yet.

Be the first to review “കേരള ചരിത്രധാര – ടി എച്ച് പി ചെന്താരശ്ശേരി”

Your email address will not be published. Required fields are marked *

You may also like…

 • Ayyankali Kerala Charithra Nirmithiyil അയ്യൻകാളി കേരള ചരിത്രനിർമ്മിതിയിൽ

  അയ്യൻകാളി കേരള ചരിത്രനിർമ്മിതിയിൽ

  75.00
  Add to cart Buy now

  അയ്യൻകാളി കേരള ചരിത്രനിർമ്മിതിയിൽ

  അയ്യൻകാളി കേരള ചരിത്രനിർമ്മിതിയിൽ

   

  ജോൺ കെ എരുമേലി

   

  കേരളനവോത്ഥാന ചരിത്രത്തിൽ പ്രഥമസ്ഥാനമാണ് അയ്യൻകാളിക്കുള്ളത്.  അടുത്തകാലം വരെ അയ്യൻകാളിയെക്കുറിച്ച് പഠിക്കാനും വിലയിരുത്താനും ഔദ്യോഗിക ചരിത്രകാരന്മാർപോലും തയ്യാറായിരുന്നില്ല.  എന്നാൽ പുതിയ കാലത്ത് അയ്യൻകാളി ചരിത്രപരമായി ഉയർന്നുവന്നിരിക്കുകയാണ്.  അയ്യൻകാളിയുടെ ജീവിതവും പ്രവർത്തനവും പുനർവായിക്കുകയാണ് ഈ പുസ്തകത്തിൽ.
  Ayyankali / John K Erumeli / Ayankali
  പേജ് 84 വില രൂ75
  75.00
 • Kerala Charithra Chinthakal കേരള ചരിത്ര ചിന്തകൾ

  കേരള ചരിത്ര ചിന്തകൾ – ടി എച്ച് പി ചെന്താരശ്ശേരി

  65.00
  Add to cart Buy now

  കേരള ചരിത്ര ചിന്തകൾ – ടി എച്ച് പി ചെന്താരശ്ശേരി

  കേരള ചരിത്ര ചിന്തകൾ
  ടി എച്ച് പി ചെന്താരശ്ശേരി

  കേരളത്തെ സംബന്ധിച്ച ചരിത്രാന്വേഷണത്തിൻറെ പാതയിലെ വ്യത്യസ്ഥനായി സഞ്ചരിച്ച്, വസ്തുനിഷ്ഠ ചരിത്രത്തെ അന്വേഷിച്ചു കണ്ടെത്തിയ ചരിത്രകാരനാണ് ചെന്താരശ്ശേരി. മണ്ണിടഞ്ഞ ആദിമ ഗോത്രത്തിൻറെ സംസ്കൃതിയുടെ ഈ വെയ്പ്പുകളാണ അദ്ദേഹത്തിൻറെ കൃതികൾ. പല കാലങ്ങളിലായി അദ്ദേഹം എഴുതിയ കുറിപ്പുകളുടെ സമാഹാരമാണ് ഈ പുസ്തകം.

  THP Chentharassery  / T H P Chentharasseri

  പേജ് 68   വില  രൂ65

  65.00
 • India Charithrathile Chathikuzhikal ഇന്ത്യാ ചരിത്രത്തിലെ ചതിക്കുഴികൾ

  ഇന്ത്യാ ചരിത്രത്തിലെ ചതിക്കുഴികൾ – ടി എച്ച് പി ചെന്താരശ്ശേരി

  65.00
  Add to cart Buy now

  ഇന്ത്യാ ചരിത്രത്തിലെ ചതിക്കുഴികൾ – ടി എച്ച് പി ചെന്താരശ്ശേരി

  ഇന്ത്യാ ചരിത്രത്തിലെ ചതിക്കുഴികൾ
  ടി എച്ച് പി ചെന്താരശ്ശേരി

  മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ട മണ്ണിൻറെ മക്കളുടെ അധ:സ്ഥിതാവസ്ഥയ്ക്കു കാരണമായ യഥാർഥ സംഭവങ്ങളെ മറച്ചു വച്ചു കൊണ്ട് സൃഷ്ടിക്കപ്പെട്ട ചരിത്രത്തിലെ ചതിക്കുഴികളെ യുക്തിയുക്തം അനാവരണം ചെയ്യുകയാണ് ടി എച്ച് പി ചെന്താരശ്ശേരി.

  THP Chentharassery / T H P Chentharasseri

  പേജ് 68 വില രൂ65

  65.00
 • Pulayar Noottandukalil പുലയർ നൂറ്റാണ്ടുകളിൽ

  പുലയർ നൂറ്റാണ്ടുകളിൽ

  320.00
  Add to cart Buy now

  പുലയർ നൂറ്റാണ്ടുകളിൽ

  പുലയർ നൂറ്റാണ്ടുകളിൽ

   

  കുന്നുകുഴി എസ് മണി

  കേരളചരിത്രത്തന്റെ പിന്നാമ്പുറങ്ങളിൽ ഒരു കാലഘട്ടത്തിലെ ഒരു ജനതയുടെ ചരിത്രം ചികയുമ്പോൾ ഇവിടെ പുനർജനിച്ച ചരിത്രാംശങ്ങളിൽ ഏറെ മായം കലർത്തപ്പെട്ടിരിക്കുന്നു എന്നു കാണാം. അത്തരം മായം കലർത്തി വികൃതമാക്കപ്പെട്ട ചരിത്രത്തിൽ നിന്ന് സത്യം തിരിച്ചറിയുക ദുഷ്‌ക്കരമായ കൃത്യമാണ്. പ്രത്യേകിച്ചും അത് കീഴാള ജനതയുടെ ചരിത്രമാകുമ്പോൾ.

  ML / Malayalam / Kunnukuzhi S Mani / Dalit / Caste

  പേജ് 365 വില രൂ320

  320.00
 • Kerala Charithrathinu Oru Mukhavura കേരളചരിത്രത്തിന് ഒരു മുഖവുര

  കേരളചരിത്രത്തിന് ഒരു മുഖവുര – ടി എച്ച് പി ചെന്താരശ്ശേരി

  70.00
  Add to cart Buy now

  കേരളചരിത്രത്തിന് ഒരു മുഖവുര – ടി എച്ച് പി ചെന്താരശ്ശേരി

  കേരളചരിത്രത്തിന് ഒരു മുഖവുര
  വസ്തുതകൾ നിരത്തിയാൽ ചരിത്രം ചരിത്രമാവണമെന്നില്ല.  യുക്തിയുടെ ഉരകല്ലിൽ മൂർച്ചകൂട്ടിയ വസ്തുനിഷ്ഠ ചരിത്രത്തിന്റെ രചനാനിർവ്വഹണം ചരിത്രത്തോടുള്ള നീതികൂടിയാണ്.  അത്തരത്തിൽ നീതിപൂർവ്വകമായ രചനാരീതി അവലംബിക്കുന്ന ചെന്താരശ്ശേരിയുടെ തികച്ചും വ്യത്യസ്തമായ ചരിത്രരചന, വ്യവസ്ഥാപിത ചരിത്രകാരന്മാർ തിരസ്‌കൃതമാക്കിയ ചരിത്രത്തിന്റെ വീണ്ടെടുക്കൽ കൂടിയാണ് ഈ പുസ്തകം.
  ML / Malayalam / THP Chentharasseri / Kerala History
  70.00
 • Cheranattu Charithra Sakalangal ചേരനാട്ടു ചരിത്ര ശകലങ്ങൾ

  ചേരനാട്ടു ചരിത്ര ശകലങ്ങൾ – ടി എച്ച് പി ചെന്താരശ്ശേരി

  50.00
  Add to cart Buy now

  ചേരനാട്ടു ചരിത്ര ശകലങ്ങൾ – ടി എച്ച് പി ചെന്താരശ്ശേരി

  ചേരനാട്ടു ചരിത്ര ശകലങ്ങൾ

   

  ടി എച്ച് പി ചെന്താരശ്ശേരി

   

  മണ്ണിന്റെ നേരവകാശകളായിരുന്ന ആദി ദ്രാവിഡരുടെ ഇതുവരെ എഴുതപ്പെടാത്തത ചരിത്രം.

  പിൽക്കാലത്തുണ്ടായ മിത്തുകളെയും സാഹിത്യകൃതികളെയും വീരഗാഥകളെയും അധികരിച്ച് അതിലെ ചരിത്രാംശങ്ങൾ കണ്ടെത്തി വസ്തുനിഷ്ഠമായി അവതരിപ്പിക്കുകയാണ് ഗ്രന്ഥകാരൻ. കീഴാളരുടെ ചോരവീണ ഏടുകൾ ഇതൾ വിരിയുന്ന ഓരോ അധ്യായവും കേരളത്തിന്റെ സാംസ്‌ക്കാരിക ചരിത്രത്തിന്റെ അടയാളപ്പെടുത്തലാണ്.

  THP Chentharasseri / T H P Chentharassery

  പേജ് 52    വില രൂ50

  50.00