Be the first to review “Kavippasu” Cancel reply
Kavippasu
₹95.00
കാവിപ്പശു
ഗുജറാത്ത് വംശഹത്യമുതൽ ഇന്ത്യൻ മാധ്യമങ്ങളുടെ നിലപാടുകൾ
രവീന്ദ്രൻ രാവണേശ്വരം
പത്രപ്രവർത്തനതത്വങ്ങളിൽ നിന്നുമാറി പ്രായോഗി പത്രപ്രവർത്തനം ഒരു സാമൂഹ്യ-രാഷ്ട്രീയ പ്രശ്നത്തെ ഏതുവിധത്തിൽ കൈകാര്യം ചെയ്തു എന്നും അത് എന്തെല്ലാം പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയെന്നും പരിശോധക്കുന്ന പഠനങ്ങൾ അധികം ഉണ്ടായിട്ടില്ല. ഒരേ സമയം രണ്ടു വളരെ വ്യത്യസ്ത പ്രശ്നങ്ങളിലേക്ക് വെളിച്ചമിടുകയെന്ന ശ്രമകരമായ ദൗത്യമാണ് രവീന്ദ്രൻ വിജയകരമായി നിർവഹിച്ചിട്ടുള്ളത്. – എൻ പി രാജേന്ദ്രൻ
മാധ്യമങ്ങളുടെ കാവി വത്ക്കരണം മുൻനിർത്തിയുള്ള അതിശ്രേദ്ധേയമായ അന്വേഷണമാണ് ഈ കൃതി. മുറിവേറ്റ തെരുവുകളിൽ നിന്നാണ് ഇതിനുവേണ്ട തെളിവുകൾ ശേഖരിച്ചിട്ടുള്ളത്.
പേജ് 170 വില രൂ95
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.