Kaumara Penkuttikal Ariyandathellam കൗമാരപെൺകുട്ടികൾ അറിയേണ്ടതെല്ലാം

180.00

കൗമാരപെൺകുട്ടികൾ അറിയേണ്ടതെല്ലാം

 

ഡോ നളിനി ജനാർദ്ദനൻ

 

ജീവിതത്തിലെ വഴിത്തിരിവു കുറിക്കുന്ന കൗമാരത്തിന്റെ സവിശേഷതയെക്കുറിച്ച് പെൺകുട്ടികൾക്കും രക്ഷിതാക്കൾക്കും കൃത്യമായ അവബോധം പകർന്നുനൽകുന്ന പുസ്തകം. പഠനം, വ്യക്തിത്വം വികസനം, സമൂഹം, പ്രണയം, ആർത്തവം, ലൈംഗികത തുടങ്ങി കൗമാരപ്രായത്തിൽ ഒരു പെൺകുട്ടി അഭിമൂഖീകരിക്കേണ്ടിവരുന്ന എല്ലാ മാനസിക, ആരോഗ്യ വിഷയങ്ങളെ സംബന്ധിച്ചുമുള്ള അറിവുകൾ ഈ കൃതിയിൽ ലളിതമായി വിശദീകരിക്കുന്നു.

 

പേജ് 204 വില രൂ180

✅ SHARE THIS ➷

Description

Kaumara Penkuttikal Ariyandathellam

കൗമാരപെൺകുട്ടികൾ അറിയേണ്ടതെല്ലാം

Reviews

There are no reviews yet.

Be the first to review “Kaumara Penkuttikal Ariyandathellam കൗമാരപെൺകുട്ടികൾ അറിയേണ്ടതെല്ലാം”

Your email address will not be published. Required fields are marked *