Be the first to review “Karyavum Karanavum” Cancel reply
Karyavum Karanavum
₹280.00
കാര്യവും കാരണവും
ജേക്കബ് തോമസ്
ഔദ്യോഗിക ജീവിതത്തിൽ ജേക്കബ് തോമസ് എതിരിട്ട വെല്ലുവിളികളും കാര്യശേഷിയിലൂടെ അതിനെ നേരിട്ടതും വെളിപ്പെടുത്തുന്നു.
അഴിമതിയെന്ന ദുരന്തം എത്ര ഭയാനകമാണെന്നും അതിന്റെ കരാള ഹസ്തത്തിൽ നിന്ന് എങ്ങനെ മോചനം സാധ്യമാകുമെന്നും ഈ പുസ്തകം പറയുന്നു.
ഏതു പ്രതിസന്ധിക്കു പിന്നിലും ഒരു കാര്യവും കാരണവുമുണ്ടാകും. ഈ കാര്യങ്ങൾ കണ്ടെത്തി പരിഹരിക്കുമ്പോഴാണ് വ്യക്തിയും സ്ഥാപനങ്ങളും വിജയത്തിലെത്തുക. കാര്യകാരണം കണ്ടെത്താൻ ഈ പുസ്തകം വഴിതെളിയിക്കും.
പരാജയം നേടുക എളുപ്പമാണ്. പരിശ്രമിക്കുകയേ വേണ്ട. വിജയത്തിന്റെ കാര്യമതല്ല. പരിശ്രമം കൂടിയേ മതിയാവൂ. മറികടക്കാൻ പ്രതിബന്ധങ്ങളുണ്ട്. അത് ഒഴുക്കിനെതിരെയുള്ള നീന്തലാണ്. കാര്യശേഷിവികസനം എന്ന മാനേജ്മെന്റ് ശാസ്ത്രത്തിലൂടെ ഈ പുസ്തകം നിങ്ങളെ പഠിപ്പിക്കുന്നതും ഒഴുക്കിനെതിരെ നീന്തുവാനാണ്. ഒഴുക്കില്ലാത്തിടത്ത് ഒഴുക്കുണ്ടാക്കുവാനും.
കാര്യശേഷിയുടെ അനുഭവപാഠങ്ങൾ
Jacob Thomas
പേജ് 302 വില രൂ280
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.