Karthavinte Namathil
₹250.00
കർത്താവിന്റെ നാമത്തിൽ
സിസ്റ്റർ ലൂസി കളപ്പുര
”ചില മഠങ്ങളിൽ ഇളംതലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേക്ക് തള്ളിവിടുന്ന സമ്പ്രദായം ഉള്ളതായി എനിക്കറിയാം. ഈ സഹോദരിമാർക്ക് പള്ളിമേടയിൽ നിന്ന് അനുഭവിക്കേണ്ടിവരുന്നത് അസാധാരണ വൈകൃതമാണ്. നഗ്നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികർ മുന്നിൽ നിർത്തി ആസ്വദിക്കും. മടുത്തു എന്നു പറഞ്ഞാൽ പോലും ചെവിക്കൊള്ളാത്ത കാമഭ്രാന്തന്മാരാണ് ചില വൈദികർ. മഠങ്ങളിലെത്തുന്ന കൊച്ചു സഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകൾ സ്വർഗഭോഗത്തിന് ഉപയോഗിക്കുന്ന വിവരവും പലരിൽ നിന്നായി ഞാൻ അറിഞ്ഞിട്ടുണ്ട്.”
കന്യാസ്ത്രീ മഠങ്ങളിലും ആത്മീയ ഇടങ്ങളിലും ലൈംഗിക ചൂഷണങ്ങൾ ഇനിയും അധികം പുറത്തുവരാത്ത യാഥാർഥ്യങ്ങളാണ് എന്ന് സിസ്റ്റർ ലൂസി കളപ്പുരക്കൽ ആത്മകഥയിൽ രേഖപ്പെടുത്തുന്നു.
Sister Lucy-Kalappura / Lusy Kalapura
പേജ് 232 വില രൂ250
Share link on social media or email or copy link with the 'link icon' at the end:
Anoop np –
*****
sumeesh k soman –
good
Binu K Sam –
Yet to read
Pradeep. M. G –
Good