കർണൻ

599.00

കർണൻ

വിഖ്യാത മറാത്തി നോവൽ മൃത്യുഞ്ജയത്തിന്റെ മലയാള പരിഭാഷ

 

ശിവാജി സാവന്ത്

 

മഹാഭാരതത്തിന്റെ കേന്ദ്രകഥാപാത്രങ്ങളുടെ വ്യക്തിത്വ ബഹിർസ്ഫുരണത്തിലൂടെ ജീവിതമെന്ന വിഹ്വല സമസ്യയുടെ അർഥം അന്വേഷിക്കുകയാണ് വിശ്രുത മറാത്തി നോവലിസ്റ്റ് ശിവാജി സാവന്ത്.
അത്യന്തം രസനീയമായി വായിച്ചു പോകാൻ കഴിയുന്ന ഈ നോവൽ ഇൻഡ്യയിലുെ ഇതിഹാസ നോവലുകളുടെ കൂട്ടത്തിൽ പ്രമുഖസ്ഥാനം നേടിക്കഴിഞ്ഞു. ഇംഗ്ലീഷിലേക്കും പല ഭാരതീയ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ട മഹാകാവ്യതുല്യമായ ഈ നോവൽ പല പുരസ്‌ക്കാരങ്ങളും നേടിയിട്ടുണ്ട്.

ഭാരതീയ ജ്ഞാനപീഠത്തിന്റെ മൂർത്തിദേവി പുരസ്‌കാരം ലഭിച്ച നോവൽ

Sivaji Savant / Shivaji Sawant / Savanth

പേജ് 602 വില രൂ599

✅ SHARE THIS ➷

Description

Karnan – Sivaji Savant

കർണൻ

Reviews

There are no reviews yet.

Be the first to review “കർണൻ”

Your email address will not be published. Required fields are marked *