Be the first to review “Karen Armstrong” Cancel reply
Karen Armstrong
₹280.00
കാരൺ ആംസ്ട്രോങ്
പിരിയൻ ഗോവണി
ആത്മകഥ
പരിഭാഷ രമാ മേനോൻ
ഇരുളും വെളിച്ചവും ഇഴചേർന്ന ജീവിതസമസ്യകൾക്ക് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ ഉത്തരം തേടുമ്പോൾ കാരൺ ആംസ്ട്രോങിന് കരുത്താവുന്നത് വിശാലമായ വായനയും കൃത്യമായ നിരീക്ഷണങ്ങളുമാണ്.
സ്വയം തീരുമാനിച്ചുറപ്പിച്ച് കന്യാസ്ത്രീജീവിതം തിരഞ്ഞെടുക്കുകയും അത് തനിക്ക് പറ്റിയ ഇടമല്ലെന്ന് കണ്ട് അതുപേക്ഷിച്ചു പോരുകയും ചെയ്ത ഒാക്സ്ഫോർഡിലെ മികച്ച വിദ്യാർഥി എന്ന് ഖ്യാതിനേടിയ കാരൺ ആംസ്ട്രോങിന്റെ ആത്മകഥ. അനുഭവങ്ങൾ അക്ഷരസാക്ഷ്യമാകുന്ന കൃതി.
Remaa Manon
വില 280
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.