കണ്ണൂർ

200.00

കണ്ണൂർ

സി പി ഐ എമ്മിനെയും ആർ എസ് എസ്സിനെയും തമ്മിൽ താരതമ്യപ്പെടുത്തി രണ്ടു ഒരുപോലെ എന്ന് സ്ഥാപിക്കുന്ന ഒരു മനോഭാവമുണ്ട് ഈ സമീപനത്തിൽ. ഈ ഗ്രന്ഥത്തിൽ ആകെ നിറഞ്ഞുനില്ക്കുന്ന ഈ താരതമ്യമനോഭാവം ശരിയല്ല. യോജിക്കാനാവുന്നതിനെക്കാൾ വിയോജിക്കാൻ നൂറുമടങ്ങ് ഉള്ളടക്കത്തോടെ ഉളളതാണ് ഈ പുസ്തകം.  സുക്ഷ്മവും വിമർശനാത്മകവുമായ പാരായണം ആവശ്യപ്പെടുന്ന പുസ്തകമാണിത്. പിണറായി വിജയൻ

വിശദമായി ഗവേഷണം ചെയ്ത് ആഴത്തിൽ പഠിച്ച് പാതകികളോടും ഇരകളോടും ഒരുപോലെ നടത്തിയ അഭിമുഖങ്ങളുടെ പിന്തുണയുള്ളതും വസ്തുതകളുടെ വിശദാംശങ്ങളാൽ സമ്പന്നമായതും ലളിതവും സ്ഫുടമായി മനസ്സിലാകുന്നതുമായ ശൈലിയിലുള്ള ഈ പുസ്തകം വിജ്ഞാനവും ഉൾക്കാഴ്ചയും നല്കുന്നു. ഈശ്വരന്റെ സ്വന്തം നാട്ടിലെ ഈ ഭാഗത്തെ പിശാചുബാധയുള്ളതാക്കിത്തീർക്കുന്ന രാഷ്ട്രീയാക്രമത്തിന്റെ നിരന്തരവർധനവിനെക്കുറിച്ച് വ്യാകുലരായ ഏതൊരാൾക്കും പാരായണയോഗ്യമാണ് ഈ പുസ്തകം. – ശശി തരൂർ

കണ്ണുർ രാഷ്ട്രീയകൊലപാതകങ്ങൾക്കു പിന്നിലെ ചരിത്രപരവും സാമുഹികശാസ്ത്രപരവുമായ കാരണങ്ങളെക്കുറിച്ച് ഒരു പത്രപ്രവർത്തകന്റെ അന്വേഷണം

പരിഭാഷ : ചന്ദ്രകാന്ത് വിശ്വനാഥ്

Chandrakanth Veshvanath

വില രൂ 200

✅ SHARE THIS ➷

Description

Kannur

കണ്ണൂർ

Reviews

There are no reviews yet.

Be the first to review “കണ്ണൂർ”

Your email address will not be published. Required fields are marked *