കണ്ണീരും കിനാവും – വി.ടി. ഭട്ടതിരിപ്പാട്‌

120.00

കണ്ണീരും കിനാവും

വി.ടി. ഭട്ടതിരിപ്പാട്‌

വിദ്യാവിപ്ലവത്തിലാകട്ടെ, സാമൂഹ്യവിപ്ലവങ്ങളിലാകട്ടെ, ഞാൻ പ്രവേശിച്ചത് ഒരു സ്വാർത്ഥലാഭത്തെയും ഉദ്ദേശിച്ചായിരുന്നില്ല. ചുറ്റും ആചാരങ്ങളാൽ ചങ്ങലയ്ക്കിടപ്പെടുകയും അന്ധതയാൽ വീർപ്പുമുട്ടുകയും ചെയ്ത മനുഷ്യാത്മാക്കളെ കണ്ടപ്പോൾ എന്റെ ഉള്ളുരുകി. ആ ചൂട് എന്നെക്കൊണ്ട് പ്രവർത്തിപ്പിച്ചു. അവരുടെ സ്വാതന്ത്ര്യത്തിന് അഥവാ ഞങ്ങളുടെ സ്വാതന്ത്ര്യത്തിന് ഞാൻ പ്രവർത്തിച്ചു. മനുഷ്യചരിത്രം സ്വാതന്ത്ര്യസമരങ്ങളുടെ ചരിത്രമാണെന്ന് എനിക്കു തോന്നുന്നു. സ്വാതന്ത്ര്യസമരമെന്നാൽ രാഷ്ട്രീയസമരമോ സാമ്പത്തികസമരമോ സാമൂഹ്യസമരമോ മാത്രമല്ല; എന്നാൽ ഇതെല്ലാമാണുതാനും. കേരളീയ സാമൂഹ്യനവോത്ഥാനത്തിനു നരേപിടിച്ച കണ്ണാടിയായി മാറിയ ഇതിഹാസസമാനമായ ആത്മകഥ.

V T Bhatathirippad / V T Batathirippad
പേജ് 116 വില രൂ120

✅ SHARE THIS ➷

Description

Kanneerum Kinavum

കണ്ണീരും കിനാവും – വി.ടി. ഭട്ടതിരിപ്പാട്‌

Reviews

There are no reviews yet.

Be the first to review “കണ്ണീരും കിനാവും – വി.ടി. ഭട്ടതിരിപ്പാട്‌”

Your email address will not be published. Required fields are marked *