കങ്കണം – പെരുമാൾ മുരുകൻ
₹270.00
കങ്കണം
പെരുമാൾ മുരുകൻ
പുതിയ കാലം ആവശ്യപ്പെടുന്ന സാമൂഹിക, രാഷ്ട്രീയ നിലപാടുകൾക്കുള്ളിൽ നിന്നുകൊണ്ട് ജീവിതത്തിന്റെ ശുദ്ധിയും യുക്തിയും തേടുന്ന ശ്രദ്ധേയമായ നോവൽ.
തമിഴിലെ വിവാദ എഴുത്തുകാരന്റെ മറ്റൊരു കൃതി.
മൊഴിമാറ്റം – ഡോ മിനിപ്രിയ ആർ
Perumal Murugan / Murukan
പേജ് 280 വില രൂ270
You may also like…
-
അർദ്ധനാരീശ്വരൻ
₹180.00 Add to cart Buy nowഅർദ്ധനാരീശ്വരൻ
അർദ്ധനാരീശ്വരൻ
പെരുമാൾ മുരുകൻ
വർഗീയ ഫാസിസ്റ്റുകളുടെ ഇടപെടൽ മൂലം തമിഴ് നാട്ടിൽ പിൻവലിക്കപ്പെട്ട നോവലിന്റെ മലയാള പരിഭാഷ. ഹിന്ദു തീവ്രവാദ ഭീഷണിയാൽ താൻ മരിച്ചെന്ന് എഴുത്തുകാരന് സ്വയം പ്രഖ്യാപനം നടത്തി എഴുത്തിൽ നിന്ന് എന്നേക്കുമായി പിൻതിരിയാൻ ഇടയാക്കിയ വിവാദ ഗ്രന്ഥം.
വിവർത്തനം – അപ്പു ജേക്കബ് ജോൺ
ML / Malayalam / Perumal Murugan / Murukan
₹180.00 -
കീഴാളൻ – പെരുമാൾ മുരുകൻ
₹280.00 Add to cart Buy nowകീഴാളൻ – പെരുമാൾ മുരുകൻ
കീഴാളൻ
പെരുമാൾ മുരുകൻ
അർധനാരീശ്വരനിലൂടെ ഒരു സമുദായത്തിന്റെ ജീവിതം വരഞ്ഞിട്ട പെരുമാൾ മുരുകൻ കീഴാളൻ എന്ന നോവലിൽ ഗൗണ്ടർമാരുടെ കൃഷിയിടങ്ങളിൽ മാടുകളെപ്പോലെ പണിയെടുക്കുന്ന ചക്കിലിയന്മാരുടെ ദരിദ്രജീവിതം ആവിഷ്‌ക്കരിക്കുന്നു. ഗൗണ്ടർമാരുടെ കൊടിയ പീഠനം ഏറ്റുവാങ്ങുന്ന കീഴാളജീവിതത്തിന്റെ ദൈന്യത ഈ നോവലിൽ നിറഞ്ഞുനിൽക്കുന്നു.
ML / Malayalam / Perumal Murugan / Murukan / Tamil translation / Kizhalan / Keezhalan
₹280.00 -
പെരുമാൾ മുരുകൻ – മൗനത്തിന്റെ പ്രതിരോധം
₹140.00 Add to cart Buy nowപെരുമാൾ മുരുകൻ – മൗനത്തിന്റെ പ്രതിരോധം
പെരുമാൾ മുരുകൻ –
മൗനത്തിന്റെ പ്രതിരോധംഎഴുത്ത് എന്റെ ജീവനാണ് എന്നു പറഞ്ഞ ഒരാൾ നമ്മുടെ അയൽപക്കത്ത് എഴുത്തു നിർത്താൻ നിർബന്ധിതനായിത്തീരുമ്പോൾ അതും ‘സംസ്‌ക്കാരത്തിന്റെ’ പേരിലാണെന്നു വരുമ്പോൾ ജീവനോട് അടക്കം ചെയ്യുക എന്ന രൂപകത്തിന്റെ ധ്വനിശേഷി പ്രായോഗികമാവുകയാണ്. ഒരാളെ ഒറ്റയ്ക്കും ഒരു സമൂഹത്തെ അപ്പാടെയും ഭയപ്പെടുത്തിക്കൊണ്ട് ഇനിയും നമ്മുടെ നാട്ടിൽ ജീവനോടെയുള്ള സംസ്‌ക്കരണങ്ങൾ നടപ്പിലാക്കപ്പെട്ടേക്കുമെന്ന് പെരുമാൾ മുരുകന്റെ കഥ നമുക്ക് പറഞ്ഞുതരുന്നു. ആനന്ദ്, സക്കറിയ, എം പി വീരേന്ദ്രകുമാർ, ടി ടി ശ്രീകുമാർ, കുരീപ്പുഴ ശ്രീകുമാർ തുടങ്ങിയവരുടെ ഗൗരവതമ പ്രതിഷേധങ്ങൾ.
എഡിറ്റർ – ശിവകുമാർ ആർ പി
ML / Malayalam / Anand / Zakaria / M P Veerendra Kumar / Kureepuzha Sreekumar / Perumal Murugan / Murukan
₹140.00 -
ദൈവത്തിന്റെ മരണം – പെരുമാൾ മുരുകൻ
₹50.00 Add to cart Buy nowദൈവത്തിന്റെ മരണം – പെരുമാൾ മുരുകൻ
ദൈവത്തിന്റെ മരണം –
പെരുമാൾ മുരുകൻപെരുമാൾ മുരുകന്റെ കവിതകൾ മലയാളത്തിൽ വായിക്കുക. അറംപറ്റുക എന്ന പരമ്പരാഗത വിവരക്കേടിൽ വിശ്വസിക്കേണ്ട, എന്നാൽ പെരുമാൾ മുരുകന്റെ ക്രാന്തദർശിത്വം രൂഢമൂലമാണിവിടെ. പരിഭാഷ – പി സുദർശനൻ, വിനോദ് വെള്ളയാണി
ML / Malayalam / Perumal Murukan / Murugan / Translation
₹50.00
Reviews
There are no reviews yet.