Be the first to review “* Kandupidithangalude Katha” Cancel reply
* Kandupidithangalude Katha
₹100.00
കണ്ടുപിടിത്തങ്ങളുടെ കഥ
പ്രൊഫ എൻ പ്രസന്നകുമാരി അമ്മ
വർത്തമാനകാല സമൂഹം കൈവശം വച്ചിരിക്കുന്ന ഭൗതിക നേട്ടങ്ങൾക്കൊക്കെ പിന്നിൽ പ്രതിഭാധനരായ ഒട്ടനവധി ശാസ്ത്രകാരന്മാരുടെ സമർപ്പിത ജീവിതങ്ങളുണ്ട്. സ്വന്തം സുഖങ്ങളെല്ലാം ത്യജിച്ച് പരീക്ഷണ ശാലകളിൽ രാപകലില്ലാതെ ഹോമിച്ച ശാസ്ത്രപ്രതിഭകളുടെ ത്യാഗസുരഭിലമായ ജീവിതങ്ങളെ ആവിഷ്ക്കരിക്കുന്ന സവിശേഷ കൃതി. കഥാരൂപത്തിൽ കണ്ടുപിടിത്തങ്ങളുടെ കഥ ഉദ്വേഗജനകമായി അനുവാചകർക്കുമുമ്പിൽ ഇതാദ്യമായി അവതരിപ്പിക്കുന്നു. പ്രായഭേതമെന്യേ ഏവർക്കും ആസ്വദിക്കാവുന്ന രചന.
പേജ് 114 വില രൂ100
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.