Kama Pooja

220.00

കാമപൂജ

 

 

ഡോ കെ ടി രാമവർമ

മണിപ്രവാള കൃതികളെക്കുറിച്ച് മലയാളത്തിലുണ്ടായ ആധികാരികവും സമഗ്രവുമായ പുസ്തകം. ദേവദാസികളുടെ ജീവിതരീതിയും അവർക്ക് സമൂഹത്തിലുണ്ടായിരുന്ന സ്ഥാനവും സ്ത്രീപുരഷ ബന്ധത്തിന്റെ മുഖ്യ സവിശേഷതകളും തുടങ്ങി, മണിപ്രവാളകാലഘട്ടത്തെക്കുറിച്ച് സമുജ്വലമായ ചിത്രം ലഭിക്കുന്ന പ്രാചീനകൃതിയുടെ മലയാള പരിഭാഷയും പഠനങ്ങളും.

പതിമൂന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട വൈശിക തന്ത്രം, അച്ചീചരിതങ്ങളിൽ പെട്ട ഉണ്ണിച്ചിരുതേവീചരിതം, ഉണ്ണിയാടി ചരിതം, മേദിനീ വെണ്ണിലാവ് എന്നീ ദേവദാസി മുഖ്യകഥാപാത്രമായി വരുന്ന ചന്ദ്രോദയം, തുടങ്ങി മണിപ്രവാളസാഹിത്യ മേഖലയുടെ ശക്തിയും സൗന്ദര്യവും പ്രാധാന്യവും നിറഞ്ഞുനിൽക്കുന്ന എല്ലാ കൃതികളും ഈ പുസ്തകത്തിൽ കടന്നു വരുന്നു. ഒപ്പം നൂറ്റാണ്ടുകൾക്കപ്പുറത്തെ കേരളവും.

പേജ് 244 വില രൂ220

✅ SHARE THIS ➷

Reviews

There are no reviews yet.

Be the first to review “Kama Pooja”

Your email address will not be published. Required fields are marked *