Be the first to review “Kalolsavam” Cancel reply
Kalolsavam
₹650.00
കലോത്സവം
ലോകമെമ്പാടുമുള്ള എക്കാലത്തെയും കുട്ടികൾക്കു പ്രിയങ്കരങ്ങളാണ് നാടോടിക്കഥകൾ.മൃഗങ്ങളെയും മനുഷ്യരെയും കുറിച്ചുള്ള സങ്കല്പങ്ങളാണ് അവ ഒരു നാടിൻറെ സംസ്കാരത്തെ കുറിച്ചറിയാൻ ഇവ സഹായിക്കും നൂറു രാജ്യങ്ങളിൽ നിന്നും തിരഞ്ഞെടുത്ത നൂറു കഥകളുടെ സമാഹാരമാണ് ഈ കലോത്സവം.
ജോൺ സാമുവേൽ
കഥാകൃത്ത് , നടൻ , മാധ്യമപ്രവർത്തകൻ , സ്പോർട്സ് ലേഖകൻ ,കമൻഡാറ്റർ.കേരള സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന പുന്ഗധ്യാനത്തിനുള്ള 2016 ലെ ബാലസാഹിത്യപുരസ്കാരം,പി കേശവദാസ് സാഹിത്യപുരസ്കാരം എന്നിവ ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ.
അരുണ ആലഞ്ചേരി
നിരവധി പുസ്തകങ്ങളും ആനുകാലികകൾക്കും ചിത്രീകരണം നിർവഹിച്ചു.ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ആർട്സിസ്റ്.
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.