കല്ലേൻ പൊക്കുടൻ – കറുപ്പ്, ചുവപ്പ്, പച്ച

210.00

കല്ലേൻ പൊക്കുടൻ –
കറുപ്പ്, ചുവപ്പ്, പച്ച

 

 

കല്ലേൻ പൊക്കുടൻ എന്ന പ്രകൃതിദർശനത്തിന്റെ മാതൃകയും അദ്ദേഹത്തിന്റെ ആത്മകഥയും ദർശനവും അടിസ്ഥാനമാക്കി എഴുതിയ ലേഖനങ്ങൾ. കറുപ്പും ചുവപ്പും പച്ചയും യഥാക്രമം ദളിത്, ഇടത്, പരിസ്ഥിതി കാഴ്ചപ്പാടുകളുടെ സാകല്യമാണ്. ഈ നിറങ്ങളുടെ കൂടിച്ചേരൽ വരാനിരിക്കുന്ന കാലത്തിന്റെ രാഷ്ട്രീയ ദിശാബോധത്തെയാണ് അഭിസംബോധന ചെയ്യുന്നത്.

 

പരിസ്ഥിതി, ദളിത്, രാഷ്ട്രീയമാനങ്ങളും ബദലന്വേഷണങ്ങളും നിറഞ്ഞ കാലിക പ്രാധാന്യമാർന്ന ഒരു സമാഹാരം.

 

സംയോജകർ : കെ പി രവി, ആനന്ദൻ പി

 

പേജ് 250  വില രൂ210

✅ 100% TAX FREE ✅ 100% REFUND POLICY ✅ 24x7 CUSTOMER CARE ✅ ASSURED HOUSE DOORSTEP DELIVERY ANYWHERE IN INDIA ✅ PERFECT FOR URBAN AND NON-URBAN BUYERS ALIKE ✅ INSTANT WHATSAPP HELPDESK AND DELIVERY STATUS UPDATE ON ENQUIRY: 91-9446808800 ✅ 8 + YEARS OF CUSTOMER SATISFACTION > Share_this_product:

Description

Kallen Pokkudan

കല്ലേൻ പൊക്കുടൻ – കറുപ്പ്, ചുവപ്പ്, പച്ച

Reviews

There are no reviews yet.

Be the first to review “കല്ലേൻ പൊക്കുടൻ – കറുപ്പ്, ചുവപ്പ്, പച്ച”

Your email address will not be published. Required fields are marked *