Kallappana Vetta, Mithyayum Yatharthyavum

90.00

കള്ളപ്പണ വേട്ട, മിഥ്യയും യാഥാർഥ്യവും

നാണയ നിരോധനം രാജ്യത്തെ ജനജീവിതം തകിടം മറിച്ചു. ഈ ഇരുട്ടടിയുടെ ദുരിതങ്ങൾ നേരിടാൻ സംസ്ഥാന സർക്കാരും ജനങ്ങളും കൂടുതൽ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. കേരളത്തിന്റെ സമ്പത്ത് ഘടനയുടെ നെടുംതൂണുകളിലൊന്നായ സഹകരണ മേഖല ആകെ തകർച്ചയിലാണ്. തകിടം മറിഞ്ഞ അവസ്ഥ അതേപടി തുടരുകയാണ്. ഈ അവസ്ഥയിൽ സാമ്പത്തികശാസ്ത്രത്തിന്റെയും വികസനത്തിന്റെയും അടിസ്ഥാനത്തിൽ നോട്ടു നിരോധനത്തിന്റെ സർവ രംഗങ്ങളിലുമുള്ള പ്രത്യാഖാതങ്ങൾ വിശകലം ചെയ്യുകയാണ് മുൻ സംസ്ഥാന ധനകാര്യമന്ത്രികൂടിയായ ഗ്രന്ഥകാരൻ.

ML / Malayalam / Dr T M Thomas Issac / ഡോ ടി എം തോമസ് ഐസക്ക്

കൂടുതല്‍ പുസ്തകങ്ങള്‍ കാണിക്കുക.

 

✅ SHARE THIS ➷

Reviews

There are no reviews yet.

Be the first to review “Kallappana Vetta, Mithyayum Yatharthyavum”

Your email address will not be published. Required fields are marked *