Be the first to review “Kallan Pavithran” Cancel reply
Kallan Pavithran
₹100.00
കള്ളൻ പവിത്രൻ
പത്മരാജൻ
പത്മരാജന്റെ വിഖ്യാതമായ ചലച്ചിത്രത്തിന്റെ തിരക്കഥാരൂപം. വന്വിജയമായിമാറിയ ഈ ചിേ്രതത്താടെ പത്മരാജന് മുഖ്യധാരാസിനിമയുടെ ഭാഗമായി. ഒരു കള്ളനും കൗശലക്കാരനായ ഒരു വ്യാപാരിയും തമ്മില്‍ കണ്ടുമുട്ടുന്നതും അവിടെ വച്ചുണ്ടായ ഒരു സംഭവത്തോടെ കള്ളന്റെ ജീവിതമാകെ മാറിമറിയുന്നതുമാണ് ഇതിലെ കഥാതന്തു. പത്മരാജന്റെതന്നെ ഒരു കഥയാണ് ഈ ചലച്ചിത്രത്തിന് ആധാരം.
Pathmarajan / Padmarajan
പേജ് 104 വില രൂ100
Share link on social media or email or copy link with the 'link icon' at the end:
Reviews
There are no reviews yet.