കളിത്തോഴി – ചങ്ങമ്പുഴ കൃഷ്ണപിള്ള
₹135.00
കളിത്തോഴി
ചങ്ങമ്പുഴ കൃഷ്ണപിള്ള
ഈ കൃതിയെ ഒരു നോവൽ എന്ന് വിളിക്കാമോയെന്ന് എനിക്കറിയില്ല എട്ട് കൊല്ലങ്ങൾക്കുമുമ്പ് രണ്ടാഴ്ചക്കിടയിൽ ഞാൻ എഴുതിത്തീർത്ത ഒരു നീണ്ട കഥാപുസ്തകമാണിത് രാമനെപ്പോലെതന്നെ ഈ കൃതിയോട് എനിക്കും പ്രതേക മമതയുണ്ട് ഞാൻ തികച്ചും കവിയല്ലെന്ന് പറയാൻ എന്റെ ശത്രുക്കൾ പോലും മടിക്കാറുണ്ട് കളിത്തോഴി പരസ്യം ചെയ്തിട്ട് നാലഞ്ച് കൊല്ലമായി പല അസൗകര്യങ്ങളാലും ഇപ്പോൾ മാത്രമേ ഇതിന്റെ അച്ചടി പൂർത്തിയാക്കുവാൻ തരപ്പെട്ടുള്ളു അവിചാരിതമായി നേരിട്ട കാലവിളംബത്തിന് മാപ്പുചോദിച്ചുകൊണ്ടാണ് ഇന്നിപ്പോൾ എന്റെ കളിത്തോഴി സഹൃദയരെ സമീപിക്കുന്നത് അവളുടെ കുറ്റവും കുറവും തുറന്നു പറയാം അവളതിൽ പരിഭവിക്കുന്നില്ല
Changanpuzha Krishnapilla / Changanpuzha Krishnapillai
പേജ്148 വില രൂ135
✅ SHARE THIS ➷
Reviews
There are no reviews yet.